News Admin

68325 POSTS
0 COMMENTS

കെ.എസ്.ആർ.ടി.സി ബസിൽ സ്ത്രീയെ അപമാനിച്ചു; റാന്നി സ്വദേശികളായ രണ്ടംഗ സംഘം മേലുകാവിൽ പിടിയിൽ

പാലാ: കെ.എസ്.ആർ.ടി.സി ബസിൽ സ്ത്രീയെ അപമാനിച്ച രണ്ടു യുവാക്കൾ പൊലീസ് പിടിയിലായി. റാന്നി സ്വദേശികളായ രണ്ടു പേരെയാണ് മേലുകാവ് പൊലീസ് പിടികൂടിയത്. റാന്നി അയിരൂർ ഇടപ്പാവൂർ തറമണ്ണിൽ വീട്ടിൽ നിമിൽ (34), തറമണ്ണിൽ...

ചൈനയില്‍ വിമാനം തകര്‍ന്ന് വീണ് 132 മരണം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; വീഡിയോ കാണാം

ബീജിംഗ്: ചൈനയില്‍ ഈസ്റ്റേണ്‍ എയര്‍ലൈന്റെ ബോയിംഗ് 737 വിമാനം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. അപകടകാരണം വ്യക്തമായിട്ടില്ല. 123 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് ചൈനീസ് വ്യോമയാന മന്ത്രാലയം...

കോടതികളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം: അഭിഭാഷക പരിഷത്ത്.

കോട്ടയം: കോട്ടയം കോടതികളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന്ഭാരതീയ അഭിഭാഷക പരിഷത്ത് കോട്ടയം യൂണിറ്റ് സമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തിലെ മറ്റെല്ലാ ജില്ലകളിലും കോടതികളുടെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ മുന്നേറ്റമുണ്ടായപ്പോഴും കോട്ടയം ജില്ലാ കോടതികളുടെ...

മാന്നാനത്ത് ഇ.എം.എസ് എ.കെ.ജി ദിനാചരണം നടത്തി

മാന്നാനം: ഇ.എം.എസ് -എ.കെ.ജി ദിനാചരണത്തിന്റെ ഭാഗമായി സി.പി.ഐ.എം മാന്നാനം ലോക്കൽ കമ്മറ്റി അമ്മഞ്ചേരി കവലയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സി.പി.എം ജില്ലാ കമ്മറ്റി അംഗം കെ. എൻ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.സി.പി.എം മാന്നാനം...

കുറിച്ചിയിൽ മാർച്ച് 22 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

കുറിച്ചി: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള മഴുവഞ്ചേരി, മീശമുക്ക്, നടപ്പുറം, ചകിരി എന്നീ ട്രാൻസ്ഫോർമറുകളിൽ മാർച്ച് 22 ചൊവ്വാഴ്ച രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.

News Admin

68325 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.