News Admin

68444 POSTS
0 COMMENTS

ഇന്ധനവിതരണം തടസപ്പെടില്ല; ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു

കൊച്ചി: ബിപിസിഎല്‍, എച്ചിപിസിഎല്‍ കമ്പനികളിലെ ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു. ലോറി ഉടമകള്‍ക്കെതിരെ ജിഎസ്ടി അധികൃതരില്‍ നിന്നും നടപടി ഉണ്ടാവില്ലെന്ന് ജില്ലാ കളക്ടര്‍ ഉറപ്പുനല്‍കിയതോടെയാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിചത്.എറണാകുളത്തെ ബിപിസിഎല്‍, എച്ചിപിസിഎല്‍ എന്നീ...

കെ റെയില്‍ സമരത്തിന് പിന്നില്‍ തെക്കും വടക്കുമില്ലാത്ത വിവരദോഷികള്‍; പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ആദ്യം കയറുക കോണ്‍ഗ്രസ് നേതാക്കള്‍; വിവാദ പ്രസ്താവനയുമായി ഇ.പി ജയരാജന്‍

കണ്ണൂര്‍: കെ റെയിലിനെതിരായ സമരത്തില്‍ ജനങ്ങളില്ലെന്നും സമരത്തിന് പിന്നില്‍ തെക്കും വടക്കുമില്ലാത്ത വിവര ദോഷികളാണുള്ളതെന്നും സിപിഎം നേതാവ് ഇ.പി.ജയരാജന്‍. കെ റെയില്‍ വന്നാല്‍ അതില്‍ ആദ്യം കയറുക കോണ്‍ഗ്രസ് നേതാക്കളായിരിക്കുമെന്നും കോണ്‍ഗ്രസുകാര്‍ വരാത്ത...

ഒടുവിൽ ആന പ്രേമികൾ കാത്തിരുന്ന ആ വാർത്തയെത്തി: തിരുനക്കര ശിവൻ ഇന്ന് കാഴ്ച ശ്രീബലിയ്ക്കു തിടമ്പേറ്റും; പൂരത്തിനും ഇറങ്ങാനൊരുങ്ങി കൊമ്പൻ!!

ജാഗ്രതാ സ്‌പെഷ്യൽകോട്ടയം: ഒടുവിൽ തിരുനക്കരയിലെ ആന പ്രേമികൾ കാത്തിരുന്ന ആ വാർത്തയെത്തി. തിരുനക്കരയിലെ കൊമ്പൻ ശിവൻ പൂർണ ആരോഗ്യവാൻ. കൊമ്പൻ ശിവൻ ഇന്ന് വൈകിട്ട് ആറിനു നടക്കുന്ന കാഴ്ച ശ്രീബലിയ്ക്കു തിടമ്പേറ്റും. ആവേശം...

മിക്‌സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; നാലുവയസുകാരിക്ക് ദാരുണാന്ത്യം

ഉള്ളിയേരി: മിക്ചര്‍ കഴിക്കുന്നതിനിടെ തൊണ്ടയില്‍ നിലക്കടല കുടുങ്ങി നാലുവയസുകാരിക്ക് ദാരുണാന്ത്യം. ഉള്ളിയേരി നാറാത്ത് വെസ്റ്റിലെ ചെറുവാട്ടുവീട്ടില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്യുന്ന പ്രവീണിന്റെ മകള്‍ തന്‍വിയാണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് കുട്ടിയുടെ...

ഏറ്റുമാനൂർ മാടപ്പാട് ആടിനെ പിടിച്ചത് പുലിയെന്ന് ഓൺലൈൻ മാധ്യമത്തിൽ വ്യാജപ്രചാരണം; ഓൺലൈനിന്റെ വ്യാജ പ്രചാരണത്തിൽ ഭയന്ന് നാട്ടുകാർ; വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യ

കോട്ടയം: ഏറ്റുമാനൂർ മാടപ്പാട് ആടിനെ കൂടിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ പുലിയെന്ന് വ്യാജ പ്രചാരണം. ഏറ്റുമാനൂരിലെ ഒരു മഞ്ഞ ഓൺലൈൻ മാധ്യമമാണ് ഇതു സംബന്ധിച്ചു വ്യാജ പ്രചാരണം നടത്തിയത്. ആടിനെ...

News Admin

68444 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.