News Admin

68586 POSTS
0 COMMENTS

കെ റെയിലിന് സർവേ നടത്താൻ ഉദ്യോഗസ്ഥ സംഘം പാറമ്പുഴ കുഴിയാലിപ്പടിയിലെത്തി ; പ്രതിഷേധവുമായി നാട്ടുകാർ ; കുഴിയാലിപ്പടിയിലേയ്ക്ക് നാട്ടുകാർ ഒഴുകുന്നു

സംക്രാന്തിയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം : കെ റെയിലിന് സർവേ നടത്താൻ വ്യാഴാഴ്ച രാവിലെ ഉദ്യോഗസ്ഥ സംഘം പാറമ്പുഴ കുഴിയാലിപ്പടിയിൽ എത്തി. വ്യാഴാഴ്ച പുലർച്ചെയാണ് ഉദ്യോഗസ്ഥ സംഘം കുഴിയാലിപ്പടിയിൽ എത്തിയത്. വിവരമറിഞ്ഞ് നാട്ടുകാരും...

വിനായകനും സെക്‌സും മീറ്റു മൂവ്‌മെന്റും..! സെക്‌സും കണ്‍സെന്റും വീണ്ടും ചര്‍ച്ചയാകുമ്പോള്‍; രജിസ്റ്റഡ് ഇണയോട് മാത്രമേ ലൈംഗികത പാടുള്ളൂ എന്നത് മിഥ്യാധാരണയാണ്; ആരോടാണെങ്കിലും ലൈംഗിക ബന്ധത്തിന് യെസ് പറയും മുന്‍പ് ആറ് കാര്യങ്ങള്‍ അറിയണം

ഒരുത്തി സിനിമയുടെ വാര്‍ത്താസമ്മേളനത്തില്‍ വിനായകന്‍ നടത്തിയ പരാമര്‍ശങ്ങളാണ് നിലവില്‍ സോഷ്യല്‍ മീഡിയയിലെ ഹോട്ട് ടോപിക്. മീ ടൂ തനിക്ക് എന്താണെന്നറിയില്ലെന്നും ഒരാളോട് സെക്സ് ചെയ്യണമെന്ന് തോന്നിയാല്‍ അത് ചോദിക്കുമെന്നും വിനായകന്‍ പറഞ്ഞതാണ് വിവാദത്തിന്...

സ്വകാര്യ ബസ് പണിമുടക്കിനെ നേരിടാന്‍ ക്രമീകരണവുമായി കെഎസ്ആര്‍ടിസി; മുഴുവന്‍ ബസുകളും സര്‍വീസ് നടത്തും; ആശുപത്രി, എയര്‍പോര്‍ട്ട്, റെയില്‍വെ സ്റ്റേഷന്‍ എന്നിവടങ്ങളിലേക്ക് പ്രത്യേക സര്‍വീസ്

തിരുവനന്തപുരം: സ്വകാര്യ ബസ് പണിമുടക്കിനെ നേരിടാന്‍ കെഎസ്ആര്‍ടിസി ബസുകള്‍ നിരത്തിലിറക്കി സര്‍ക്കാര്‍. യൂണിറ്റുകളിലെ മുഴുവന്‍ ബസുകളും സര്‍വീസ് നടത്തണമെന്നാണ് നിര്‍ദേശം. നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ്...

ബഹ്‌റിനെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി; അവസാന നിമിഷം ഗോള്‍ വഴങ്ങി; അടുത്ത മത്സരം ബലാറസിനെതിരെ

മനാമ: ബഹറൈനെതിരേയുള്ള സൗഹൃദ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. 2-1 എന്ന സ്‌കോറിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇന്ത്യയുടെ ടച്ചോടെയായിരുന്നു മത്സരം തുടങ്ങിയത്. ആദ്യ പകുതിയില്‍ ബഹറൈന്‍ ഇന്ത്യന്‍ ഗോള്‍ മുഖം ലക്ഷ്യമാക്കി അക്രമം നടത്തിക്കൊണ്ടിരുന്നു....

‘എനിക്ക് കറുപ്പ് നിറമാണെന്ന്, അദ്ദേഹത്തിന് ട്രംപിന്റെ നിറമാണല്ലോ..!’ ;മുന്‍മന്ത്രി എം.എം.മണിയുടെ പരിഹാസത്തിന് മറുപടിയുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ

കോട്ടയം: തനിക്കു കറുപ്പ് നിറമാണെന്ന മുന്‍മന്ത്രി എം.എം.മണിയുടെ പരിഹാസത്തിന് മറുപടിയുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ രംഗത്ത്. 'ഈയിടെ എം.എം.മണി പറഞ്ഞു എനിക്ക് കറുപ്പ് നിറമാണെന്ന്. അദ്ദേഹത്തിന് ട്രംപിന്റെ നിറമാണല്ലോ. നല്ല കൃത്യമാണ്. ഇതുപോലുള്ള...

News Admin

68586 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.