ഹരാരെ : വിജയക്കുതിപ്പ് തുടർന്ന് ടീം ഇന്ത്യ. സിംബാബ്‌വെക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ ആതിഥേയരെ പത്തു വിക്കറ്റിനാണ് തകര്‍ത്തത് . 30.5 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ സിംബാബ്‌വെ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യംഇന്ത്യ...
പനച്ചിക്കാട് : ഗ്രാമ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തിൽ കർഷക ദിനാചരണം നടത്തി. പരുത്തുംപാറക്കവല ചുറ്റി നടത്തിയ കൃഷിദർശൻ വിളംബരജാഥയിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കർഷകരും അണിനിരന്നു. തുടർന്ന് നടന്ന സെമിനാറിൽ തെങ്ങ് കൃഷി...
സ്പോർട്സ് ഡെസ്ക്ക് : ഇന്ത്യയ്ക്കെതിരെ ആദ്യ ഏകദിനത്തില്‍ ബാറ്റിംഗ് തകർച്ച നേരിട്ട് സിംബാബ്‌വേ. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തപ്പോൾ സിംബാബ്‌വേയുടെ ഇന്നിംഗ്സ് 40.3 ഓവറില്‍ 189 റണ്‍സിന് അവസാനിക്കുകയായിരുന്നു.
35 റണ്‍സ് നേടിയ...
കറുകച്ചാൽ: കറുകച്ചാലിൽ ബാറിൽ ബിയർ കുപ്പിയ്ക്കു യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. പത്തനംതിട്ട മല്ലപ്പള്ളി ആനിക്കാട് സെൻ മേരീസ് സ്‌കൂൾ ഭാഗത്ത് രണ്ടുപറയിൽ വീട്ടിൽചാക്കപ്പൻ തോമസ് മകൻ പ്രിൻസ്...
കോട്ടയം: എരുമേലിയെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്റെ മാല മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ രണ്ടു പ്രതികൾ പിടിയിൽ. എരുമേലി ആറ്റാത്തറയിൽ വീട്ടിൽ മുഹമ്മദ് ഇബ്രാഹിം മകൻ മുനീർ (32), എരുമേലി നെല്ലിത്താനം വീട്ടിൽ അബ്ദുൽ...