ന്യൂഡൽഹി: രാജ്യത്ത് വീണ്ടും എണ്ണ വിലയിൽ വർദ്ധനവ് ഉണ്ടാകുമെന്ന് സൂചന. നിയമസഭ തിരഞ്ഞെടുപ്പുകൾ കഴിയുന്നതിന് പിന്നാലെ പെട്രോൾ ഡീസൽ വിലയിൽ വർദ്ധനവ് ഉണ്ടാകുമെന്നാണ് സൂചന. രാജ്യാന്തര വിപണിയ്ക്ക് അനുസൃതമായി 25 രൂപ വരെ...
തിരുവനന്തപുരം: നഗരമധ്യത്തിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ കൊലപ്പെടുത്തിയത് സമൂഹമാധ്യമത്തിലിട്ട പോസ്റ്റിന്റെ പേരില്‍. കാട്ടാക്കട വീരണകാവ് ചാനല്‍കര മുരുക്കറ വീട്ടില്‍ എസ്.ഗായത്രിയെ(24) ആണ് ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഗായത്രിക്കൊപ്പമുണ്ടായിരുന്ന...
കൊച്ചി: തന്നെ തല്ലിയ സ്‌കൂള്‍ അധ്യാപികയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മൂന്നാം ക്ലാസുകാരന്‍ പൊലീസ് സ്റ്റേഷനിലെത്തി. തെലങ്കാനയിലെ ബയ്യാരം സ്വകാര്യ സ്‌കൂളിലെ കണക്ക് അധ്യാപികയ്‌ക്കെതിരെയാണ് കുട്ടി പരാതിയുമായി എത്തിയത്.
മൂന്നാം ക്ലാസുകാരന്‍ അനില്‍ എന്ന വിദ്യാര്‍ഥിയാണ് സ്റ്റേഷനിലേക്ക്...
കൊച്ചി: പീഡനക്കേസില്‍ അറസ്റ്റിലായ പുതുമുഖ സിനിമാ സംവിധായകന്‍ ലിജു കൃഷ്ണയ്‌ക്കെതിരെയുള്ള കൂടുതല്‍ ആരോപണങ്ങള്‍ പുറത്ത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയുമായി ലിജു ഒരുമിച്ചു താമസിച്ചിരുന്നുവെന്നും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നുമാണ് പൊലീസ് പറയുന്നത്....
കോട്ടയം : ഹോട്ടൽ ജീവനക്കാരൻ ചമഞ്ഞ് , ആറു വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ കോട്ടയം വെസ്റ്റ് പൊലീസ് പിടികൂടി. തൃശൂർ ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ ആയി വധശ്രമം ഉൾപ്പെടെ ഉള്ള...