തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു. ആറ്റിങ്ങലില്‍ സ്വകാര്യ ബസ് ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.ഓട്ടോയിലെത്തിയ സംഘമാണ് ആക്രമിച്ചത്. ഇന്നലെ രാത്രി വക്കത്ത് സര്‍വീസ് അവസാനിപ്പിച്ചപ്പോഴായിരുന്നു സംഭവം. ആറ്റിങ്ങല്‍ സ്വദേശി സുധീറിനാണ് വെട്ടേറ്റത്.സിഐടിയു...
തിരുവല്ല: കവിയൂർ പടിഞ്ഞാറ്റുംചേരി രാജ് നിവാസിൽ (കാടമുറിയിൽ) പരേതനായ രാമൻ പിള്ളയുടെ ഭാര്യ കെ ജി ജഗദമ്മ 89 (റിട്ട. അദ്ധ്യാപിക) നിര്യാതയായി.മക്കൾ: രാജേഷ് കാടമുറി (മുൻ കവിയൂർ ഗ്രാമ പഞ്ചായത്ത് വൈസ്...
വെള്ളപ്പൊക്ക രക്ഷാ ദൗത്യത്തിന് ഇറങ്ങുന്നവരോട് ലെഫ്റ്റനന്റ് കേണൽ ഹേമന്ദ് രാജ് പറയുന്നു
രക്ഷാ ദൗത്യത്തിന് ഇറങ്ങുന്നവരോട്കുറച്ചു ദിവസമായി പറയണമെന്ന് കരുതുന്ന കാര്യമാണ് ഇപ്പോൾ ഇവിടെ കുറിക്കുന്നത് .2018 ഇൽ വെള്ളപ്പൊക്കത്തെ കുറിച്ച്കാര്യമായ ബോധ്യം കേരളത്തിൽ...
കോട്ടയം: ജില്ലയിൽ ആഗസ്റ്റ് അഞ്ച് വെള്ളിയാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ കുറ്റിയക്കവല, പൂഴിക്കനട എന്നിവിടങ്ങളിൽ 05.08.2022 വെള്ളിളാഴ്ച വൈദ്യുതി രാവിലെ 9.00 മുതൽ 5.30 വരെ മുടങ്ങും.വാകത്താനം...
ന്യൂസ് ഡെസ്ക് : അതി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അപകടങ്ങൾക്കുളള സാധ്യത കൂടുതലാണ്. ഇരു ചക്ര വാഹനങ്ങൾ ഓടിക്കുന്നവരാണ് ഈ ഘട്ടത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടത്. മഴ പെയ്‍ത് നനഞ്ഞു കിടക്കുന്ന...