വൈക്കം: അഡ്വ.വി.വി. സത്യൻ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കെ.പി.സി.സി അംഗവും വൈക്കം നഗരസഭ പ്രതിപക്ഷ നേതാവുമായിരുന്ന വി.വി.സത്യന്റെ മൂന്നാം ചരമവാർഷി ദിനം ആചരിച്ചു. രാവിലെ വൈക്കം പ്രൈവറ്റ് ബസ് സ്റ്റാന്റിൽ പ്രത്യേകം തയ്യാറാക്കിയ...
വൈക്കം: തലയോലപറമ്പ്, മറവൻതുരുത്ത് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലേയും പുഴയോര മേഖലയിലും കൂടുതൽ വീടുകൾ വെള്ളത്തിലായി. മറവൻതുരുത്ത് പഞ്ചായത്തിലെ മണലേൽ , കുളങ്ങര കോളനികളിലെ വീടുകൾ വെള്ളത്തിലായി. പുഴയിലെ വെള്ളം ഒഴുകി പോകാതെ സ്തംഭിച്ചു...
ചെമ്പ് : മൂവാറ്റുപുഴയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് ചെമ്പ് പഞ്ചായത്ത് 10-ാം വാര്‍ഡില്‍ തുരുത്തുമ്മ ഭാഗത്ത് 60 ഓളം വീടുകളില്‍ വെള്ളം കയറി. ഇന്നലെ വൈകുന്നേരം ഏഴോടെയാണ് പുഴയില്‍ വെള്ളം ഉയര്‍ന്ന് കര കവിഞ്ഞത്....
കോരിച്ചൊരിഞ്ഞ മഴയിൽ കരകവിഞ്ഞൊഴുകിയ കക്കാട്ടാറിലൂടെ ഒഴുകിവന്ന കാട്ടുതടികളും മറ്റും പിടിക്കാൻ ശ്രമിച്ച മൂന്ന് യുവാക്കൾക്കെതിരെ മൂഴിയാർ പോലീസ് കേസെടുത്തു. സീതത്തോട് കൊച്ചുകോട്ടമൺപാറ തടത്തിൽ വീട്ടിൽ സന്തോഷിന്റെ മകൻ രാഹുൽ (25), കൊച്ചുകോട്ടമൺപാറ പാലക്കൽ...
വൈക്കം: എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 3155 പാർപ്പാകോഡ് ശാഖയിൽ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി നടത്തിയ 'ആദരവ് 2022'സമ്മേളനം യൂണിയൻ സെക്രട്ടറി അഡ്വ എസ്...