News Admin

75050 POSTS
0 COMMENTS

തെരുവുനായ്ക്കൾക്കെതിരായ പ്രതിഷേധം: നായ്ക്കളെ തല്ലിക്കൊന്നെന്ന കേസിൽ കേരള കോൺഗ്രസ് നേതാവ് സജി മഞ്ഞക്കടമ്പൻ അടക്കമുള്ളവരെ വിട്ടയച്ചു; വിട്ടയച്ചത് നായ്ക്കളെ കൊന്ന് കെട്ടിത്തൂക്കി പ്രകടനം നടത്തിയെന്ന കേസിൽ; വീഡിയോ കാണാം

കോട്ടയം: ഉപദ്രവകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവു നായ്ക്കളുടെ മൃതശരീരം കെട്ടിത്തൂക്കി 2016 സെപ്തംബറിൽ പ്രകടനം നടത്തിയതിന് കോട്ടയം വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികളെ വെറുതെവിട്ടു കൊണ്ട്...

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ; ടി.കെ സ്മാരക പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന്

കോട്ടയം : ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് ടി.കെ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മതനിരപേക്ഷ ഇന്ത്യയുടെ വികാസ വഴികള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന് 5 ന്...

കനത്ത മഴ ; ഇടുക്കി അണക്കെട്ടില്‍ ഒറ്റ ദിവസം കൊണ്ട് ഉയര്‍ന്നത് മൂന്നടിയോളം ജലനിരപ്പ് : ജാഗ്രത നിർദേശം

തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ ഒറ്റ ദിവസം കൊണ്ട് ഉയര്‍ന്നത് മൂന്നടിയോളം ജലനിരപ്പ്. ബുധനാഴ്ച 2375.34 അടിയായിരുന്ന ജലനിരപ്പാണ് വെള്ളിയാഴ്ച 2378.8 അടിയിലേക്ക് ഉയര്‍ന്നത്. ആകെ സംഭരണശേഷിയുടെ 71 ശതമാനമാണിത്.2403 അടിയാണ് പരമാവധി സംഭരണശേഷി....

ഇന്ത്യ-വിന്‍ഡീസ് ടി20 പരമ്പര ; നാലാം മത്സരം നാളെ ; സഞ്ജു – സുര്യ ഓപ്പണിംഗിന് സാധ്യത ; പ്രതീക്ഷയോടെ ആരാധകർ

സ്പോർട്സ് ഡെസ്ക്ക് : ഇന്ത്യ-വിന്‍ഡീസ് ടി20 പരമ്പരയിലെ നാലാമത്തെ മല്‍സരത്തിൽ സഞ്ജു കളിക്കുമോ ! ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ടീം പ്രഖ്യാപനത്തെ ഉറ്റുനോക്കുന്നത്. പരിക്ക് മൂലം രോഹിത് പിന്മാറിയാൽ സഞ്ജുവിന് സൂര്യയ്ക്ക് ഒപ്പം...

തിരുവല്ല – മല്ലപ്പളളി റോഡിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ കുറ്റപ്പുഴ പാലത്തിന്റെ കൈവരിയിൽ ഇടിച്ചു; അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്

തിരുവല്ല : തിരുവല്ല - മല്ലപ്പളളി റോഡിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ കുറ്റപ്പുഴ പാലത്തിന്റെ കൈവരിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. കാർ ഓടിച്ചിരുന്ന നാലുകോടി സ്വദേശി രാജേന്ദ്രനാണ് പരിക്കേറ്റത്. ഇന്ന്...

News Admin

75050 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.