News Admin

68523 POSTS
0 COMMENTS

റഷ്യ ഉക്രെയിനിൽ നടത്തുന്ന യുദ്ധത്തിനെതിരെ പ്രതിഷേധവുമായി വനിതകൾ; മഹിളാ കോൺഗ്രസ് നടത്തിയ ധർണ നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു

കോട്ടയം: യുദ്ധഭൂമിയിൽ ഭീതിയോടെ കഴിയുന്ന എല്ലാ ഭാരതീയരേയും നാട്ടിലെത്തിക്കാൻ സർക്കാർ ശ്രമങ്ങൾ ഊർജ്ജിതമാക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ആവശ്യപ്പെട്ടു. യുദ്ധം വേണ്ട സമാധാനം പുലരട്ടെ എന്ന സന്ദേശവുമായി മഹിളാ കോൺഗ്രസ് സംസ്ഥാന...

കോട്ടയം പാലായിൽ ഗർഭിണിയ്ക്കു നേരെ വർക്ക്‌ഷോപ്പ് ജീവനക്കാരന്റെ അതിക്രമം; ഗർഭിണിയെ ചവിട്ടി വീഴ്ത്തി; പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടി

പാലാ: കോട്ടയം പാലായിൽ വർക്ക്‌ഷോപ്പ് ജീവനക്കാരൻ ഗർഭിണിയായ യുവതിയെ ചവിട്ടി വീഴ്ത്തി. ചവിട്ടേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടി. തൊടുപുഴ ചാഴികാടൻ ആശുപത്രിയിലെ നഴ്‌സായ ജിൻസിയ്ക്കു നേരെയാണ് അതിക്രമമുണ്ടായത്. ചവിട്ടേറ്റ ഇവരെ ഉടൻ...

തിരുവല്ലം കസ്റ്റഡി മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി; ഇന്‍ക്വസ്റ്റ് നടത്തിയത് ബന്ധുക്കളുടെ സാന്നിധ്യത്തില്‍; ഹൃദയാഘാതമുണ്ടായത് എങ്ങനെയെന്ന് വ്യക്തമാക്കാന്‍ കൂടുതല്‍ ശാത്രീയ പരിശോധനാ ഫലങ്ങള്‍ പരിശോധിക്കും

തിരുവനന്തപുരം: തിരുവല്ലം പൊലീസ് സ്റ്റേഷനില്‍ വച്ച് പ്രതി മരിച്ചതിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഹൃദയാഘാതമാണ് മരണകാരണമെങ്കിലും ഹൃദയാഘാതമുണ്ടായത് എങ്ങനെയെന്ന വ്യകത്മാകാന്‍ കൂടുതല്‍ ശാത്രീയ പരിശോധന ഫലങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. മര്‍ദ്ദനമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടെങ്കില്‍ അന്വേഷണം...

ശ്രവണവൈകല്യം പഠന വിധേയമാക്കണം: അഡ്വ. ജോബ് മൈക്കിൾ എം.എൽ.എം

കുറിച്ചി: കുട്ടികളിൽ വർധിച്ചു വരുന്ന ശ്രവണവൈകല്യം പഠന വിധേയ മാക്കണമെന്ന് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. പറഞ്ഞു. ലോക കേൾവി ദിനത്തോടനുബന്ധിച്ച് കുറിച്ചി കെ.എൻ. പബ്ളിക് ലൈബ്രറി സംഘടിപ്പിച്ച കേൾവി പരിശോധന ക്യാമ്പ്...

മകളുടെ കുട്ടിയെ സ്‌കൂളിൽ വിടുന്നതിനായി പോയ വയോധികൻ തിരുവല്ല ഓതറയിൽ ട്രെയിനിടിച്ചു മരിച്ചു; ഒപ്പമുണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപെട്ടു

തിരുവല്ല: മകളുടെ കുട്ടിയെ സ്‌കൂളിൽ വിടുന്നതിനായി പോയ വയോധികൻ, ട്രെയിൻ തട്ടി മരിച്ചു. ഒപ്പമുണ്ടായിരുന്ന പേരക്കുട്ടി രക്ഷപെട്ടു. തിരുവല്ല ചുമത്ര മോടിയിൽ രാജു(64)വാണ് ട്രെയിൻ തട്ടി മരിച്ചത്. വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ...

News Admin

68523 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.