ന്യൂസ് ഡെസ്ക് : അതി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അപകടങ്ങൾക്കുളള സാധ്യത കൂടുതലാണ്. ഇരു ചക്ര വാഹനങ്ങൾ ഓടിക്കുന്നവരാണ് ഈ ഘട്ടത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടത്. മഴ പെയ്‍ത് നനഞ്ഞു കിടക്കുന്ന...
ഇടുക്കി : ജലനിരപ്പ് 136 അടിയിലെത്തിയ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് തുറന്നേക്കും. റൂള്‍ കര്‍വിലെത്താന്‍ ഒരടി മാത്രമാണ് ബാക്കിയുള്ളത്.തമിഴ്‌നാട് ആദ്യ അറിയിപ്പ് കേരളത്തിന് നല്‍കി. വൃഷ്ടി പ്രദേശത്ത് മഴ കൂടിയതിനാല്‍ നീരൊഴുക്ക്...
കോട്ടയം: ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചതോടെ, വഴിമാറിയെത്തിയ തിരുവല്ല സ്വദേശിയായ വനിതാ ഡോക്ടറും പിഞ്ചുകുഞ്ഞും അടങ്ങിയ കുടുംബം സഞ്ചരിച്ച കാർ തോട്ടിലേയ്ക്കു മറിഞ്ഞു. നിറയെ വെള്ളം നിറഞ്ഞു കിടന്ന തോട്ടിലൂടെ ഒഴുകി നടന്ന...
തിരുവനന്തപുരം : മഴ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ചതിനാലും എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.വരും ദിവസങ്ങളിലും മഴ തുടരും. മുന്നറിയിപ്പുകള്‍...
അയർക്കുന്നം ( കോട്ടയം): ബാങ്ക് വായ്പയെടുക്കുന്ന ആവശ്യത്തിലേക്ക് വീട്ടുകരമടയ്ക്കുവാൻ അയർക്കുന്നം പഞ്ചായത്ത് ഓഫീസിൽ കഴിഞ്ഞ മാസം എഴാം തിയതി (ജൂലായ് ) അപേക്ഷ കൊടുത്ത കൃഷ്ണകുമാർ നീറിക്കാടിനാണ് എൽ ഡി ക്ലർക്ക് അനീഷിൽ...