News Admin

75034 POSTS
0 COMMENTS

ആറന്മുളയിൽ നദി കരകവിഞ്ഞൊഴുകി; മൂന്നു വീടുകളിലെ 17 പേർ വെള്ളത്തിൽ കുടുങ്ങി; രക്ഷപെടുത്തിയത് അഗ്നിരക്ഷാ സേന; വീഡിയോ കാണാം

ആറന്മുള: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വൻ പ്രളയത്തിൽ വീടിനുള്ളിൽ കുടുങ്ങിയവർക്ക് രക്ഷകരായി അഗ്നിരക്ഷാ സേന. ആറന്മുളയിൽ മൂന്നു വീടുകൾക്കുള്ളിൽ കുടുങ്ങിയ 17 പേരെയാണ് അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയത്. വള്ളം കയറിയതിനെ തുടർന്ന് വീടുകളിൽ കുടുങ്ങിപ്പോയ...

എല്ലാ ജില്ലകളിലും അതീവജാഗ്രത പുലർത്തണം; മുഖ്യമന്ത്രി

മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിലും കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ചതിനാലും എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വരും ദിവസങ്ങളിലും മഴ തുടരും. മുന്നറിയിപ്പുകൾ പ്രാധാന്യത്തോടെ...

കോട്ടയം നഗരമധ്യത്തിൽ ധന്യരമ്യ തീയറ്ററിനു സമീപം പാർക്ക് ചെയ്തിരുന്ന വാഹനം മോഷ്ടിച്ച; നിരവധി മോഷണക്കേസിൽ പ്രതികളായ രണ്ടു പേർ പിടിയിൽ

കോട്ടയം: നഗരമധ്യത്തിൽ ധന്യരമ്യതീയറ്റിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനം മോഷ്ടിച്ച കേസിൽ രണ്ടു യുവാക്കൾ പൊലീസ് പിടിയിലായി. പുതുപ്പള്ളി കാഞ്ഞിരത്തുംമൂട് ആലപ്പാട്ട് വീട്ടിൽ കൊച്ചുമോൻ മകൻ ഷിനു കൊച്ചുമോൻ (31), വടവാതൂർ വള്ളോപറമ്പിൽ...

ഏറ്റുമാനൂർ ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം: നിരവധി ക്രിമിനൽ കേസിൽ പ്രതിയായ മൂന്നുപേർ അറസ്റ്റിൽ

ഏറ്റുമാനൂർ : ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. ഏറ്റുമാനൂർ വെട്ടിമുകൾ ഭാഗത്ത് കല്ലുവെട്ടം കുഴിയിൽ വീട്ടിൽ സണ്ണി മകൻ ജസ്റ്റിൻ കെ സണ്ണി (27), ഏറ്റുമാനൂർ വെട്ടിമുകൾ ഭാഗത്ത്...

കോന്നിയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി; കല്ലേലി കൊച്ചു വയക്കരയില്‍ റോഡിൽ ഗതാഗതം തടസപ്പെട്ടു

ഇന്നലെ രാത്രി മുതലുള്ള അതിതീവ്ര മഴ മൂലം വെള്ളം നദികളില്‍ നിറഞ്ഞതോടെ തോടുകളിലൂടെ വെള്ളം താഴ്ന്ന പ്രദേശങ്ങളില്‍ കയറുന്നു . കോന്നിയുടെ പല താഴ്ന്ന പ്രദേശത്തും വെള്ളം കയറുന്നു . കോന്നി കൊടിഞ്ഞിമൂല...

News Admin

75034 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.