News Admin

74974 POSTS
0 COMMENTS

കോട്ടയത്ത് റെഡ് അലേർട്ട് പിൻവലിച്ചു; 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട് : ജാഗ്രത നിർദേശം

കോട്ടയം : സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പിന്റെ ഭാഗമായി നൽകിയ റെഡ് അലേർട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിൻവലിച്ചു. ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്,...

അതിരമ്പുഴയിലെ അങ്കണവാടികളിൽ മുട്ടയും പാലും പോഷണബാല്യം പദ്ധതി ഉദ്ഘാടനം ചെയ്തു

അതിരമ്പുഴ. അതിരമ്പുഴ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ അങ്കണവാടികളിൽ പോഷണബാല്യം പദ്ധതി ഉദ്ഘാടനം നടത്തി. അമലഗിരി കൊട്ടാരം അങ്കണവാടിയിൽ നടന്ന മുട്ടയും പാലും പോഷണബാല്യം പദ്ധതി ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി ഉദ്ഘാടനം...

20 കോടി പ്രതിഫലം വാഗ്ദാനം ചെയ്തിട്ടും നയൻതാര വഴങ്ങിയില്ല : ലെജൻഡിലെ വേഷം നിരസിച്ച് സൂപ്പർ താരം ; അരുൾ ശരവണൻ ചിത്രത്തിലെ വേഷം നിരസിച്ച നയൻ താരയുടെ നീക്കം ചർച്ച ചെയ്ത്...

ചെന്നൈ : അരുൾ ശരവണൻ ചിത്രത്തിലെ വേഷത്തിന് സൂപ്പർ താരം നയൻതാരയ്ക്ക് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത് 20 കോടിയെന്ന് റിപ്പോർട്ടുകൾ. ബിസിനസ് ടൈക്കൂൺ ലെജൻഡ് ശരവണന്റെ പുതിയ ചിത്രം 'ദി ലെജൻഡ് കഴിഞ്ഞ...

എം.സി റോഡിൽ ചിങ്ങവനം പുത്തൻപാലത്ത് റോഡിൽ ബൈക്ക് തെന്നിമറിഞ്ഞ് തിരുവല്ല സ്വദേശികളായ ദമ്പതിമാർക്ക് പരിക്ക്; പരിക്കേറ്റത് കോട്ടയം ലക്ഷ്മി സിൽക്ക്‌സ് ജീവനക്കാർക്ക്

കോട്ടയം: എം.സി റോഡിൽ ചിങ്ങവനം പുത്തൻപാലത്ത് റോഡിൽ തെന്നി മറിഞ്ഞ ബൈക്കിൽ നിന്നു വീണ് യാത്രക്കാരായ ദമ്പതിമാർക്ക് പരിക്ക്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് ഇവർക്ക് റോഡിൽ വീണ് പരിക്കേറ്റതെന്നു ചിങ്ങവനം പൊലീസ് പറഞ്ഞു....

സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ് : ഗ്രാമിന് കുറഞ്ഞത് 20 രൂപ ; ഇന്നത്തെ സ്വർണ വില അറിയാം

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. സംസ്ഥാനത്തെ ഇന്നത്തെ സ്വർണ വില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ് കോട്ടയംഗ്രാമിന് - 4715പവന് - 37720

News Admin

74974 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.