ചിൻമയ യൂണിവേഴ്സിറ്റിയിലെ മീഡിയ മാനേജർ ശ്രീകാന്ത് (32) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.30 ന് എംസി റോഡിൽ മുളക്കുഴ സിസി പ്ലാസയ്ക്കു സമീപമായിരുന്നു അപകടം. പിറവത്തുനിന്നു തിരുവനന്തപുരത്തേക്കു പോയ ശ്രീകാന്തിന്റെ കാറും,...
തിരുവനന്തപുരം: നാളെ മുതൽ അങ്കണവാടി കുട്ടികൾക്ക് മുട്ടയും പാലും. നാളെ മുതൽ അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും നൽകും. പോഷകബാല്യം പദ്ധതിയുടെ ഭാഗമായാണ് അങ്കണവാടി പ്രീ സ്‌കൂൾ കുട്ടികൾക്ക് നാളെ മുതൽ ആഴ്ചയിൽ...
ആറന്മുള: ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യ വ്യാഴാഴ്ച മുതൽ ക്ഷേത്രത്തിൽ നടക്കും. കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായി ഒഴിവാക്കിയിട്ടില്ലാത്തതിനാൽ ഒരു ദിവസം 12 പള്ളിയോടങ്ങൾക്ക് മാത്രമാണ് ഇത്തവണ വള്ളസദ്യ അനുവദിച്ചിട്ടുള്ളത്. ഇതു വരെ 360ലേറെ വള്ളസദ്യകളാണ്...
മൂവാറ്റുപുഴ: പ്ലഗ് പ്രവർത്തിപ്പിക്കുന്നതിനിടെ ഷോക്കേറ്റ് പതിനഞ്ചുകാരൻ മരിച്ചു. മൂവാറ്റുപുഴയിൽ വീടിനുള്ളിലെ പ്ലഗ് പ്രവർത്തിപ്പിക്കുന്നതിനിടെ പതിനഞ്ചുകാരൻ ഷോക്കേറ്റ് മരിച്ചു. രണ്ടാർ കക്കാട്ട് ഷിഹാബിന്റെ മകൻ നാദിർഷാ ആണ് മരിച്ചത്. മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻററി...
വൈക്കം: കാർഷിക മേഖലയ്ക്ക് ഗുണകരമാകുന്ന രീതിയിൽ വെച്ചൂർ, തലയാഴം, കല്ലറ പഞ്ചായത്തുകളിൽ മൂവാറ്റുപുഴയാറിലെയും മീനച്ചിലാറിലെയും ശുദ്ധജലം ഒഴുകിയെത്താനാവശ്യമായ പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് കേരള കർഷക സംഘം വൈക്കം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കേരള കർഷക...