പാലക്കാട്: ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്; നൈജീരിയൻ സ്വദേശി പാലക്കാട് സൈബർ പോലീസിന്റെ പിടിയിൽ. 2021 നവംബറിൽ കൂറ്റനാട് സ്വദേശിയിൽ നിന്ന് 22 ലക്ഷം തട്ടിയ കേസിൽ ആണ് അറസ്റ്റ്. ദില്ലിയിൽ നിന്നാണ് നൈജീരിയൻ...
തിരുവനന്തപുരം : നേമത്ത് യുവതിയെ തട്ടികൊണ്ടുപോയ ശേഷം ആഭരണങ്ങൾ കവർന്ന് വഴിയിൽ ഉപേക്ഷിച്ചു.നേമം മണലിവിളയിലാണ് സംഭവം നടന്നത്.പദ്മകുമാരി എന്ന സ്ത്രീയെ ആണ് കാറിലെത്തിയ സംഘം ബലമായി തട്ടികൊണ്ടുപോയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി...
കോട്ടയം: കെ.കെ റോഡിൽ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോയ്ക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തു. ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയും ഓട്ടോറിക്ഷയ്ക്കുള്ളിലുണ്ടായിരുന്നു. പരിക്കേറ്റ ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറമ്പുഴ അയ്മനത്ത് പുഴ...
കോട്ടയം: കെ.കെ റോഡിൽ വടവാതൂർ കുരിശിനു സമീപം സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ചു. അപകടത്തെ തുടർന്ന് ഓട്ടോ ഡ്രൈവർ വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ബ്ലസി എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്നു...