ന്യൂയോർക്ക് : ഗൂഗിൾ സഹസ്ഥാപകനും ലോകത്തിലെ സമ്പന്നരിൽ ആറാമനുമായ സെർജി ബ്രിന്നിന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നുവെന്ന ആരോപണങ്ങൾ നിഷേധിച്ച് ടെസ്ല മേധാവി ഇലോൺ മസ്‌ക്. ഈ വർഷമാദ്യം ദമ്പതികൾ വേർപിരിഞ്ഞതിന്റെ കാരണം മസ്‌കുമായുള്ള ബന്ധമാണെന്ന്...
കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വാക്ക് നൽകി കബളിപ്പിച്ചതായി പീഡനക്കേസിലെ പരാതിക്കാരി . മുൻമന്ത്രി ജോസ് തെറ്റയിൽ പീഡിപ്പിച്ചെന്ന് ആരോപിച്ച് മുമ്പ് പരാതി നൽകിയ സ്ത്രീയാണ് ഇപ്പോൾ ഉമ്മൻചാണ്ടി എംഎൽഎ...
ന്യൂഡൽഹി : സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതിയില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം. സര്‍വേ നടത്താന്‍ പണം ചിലവാക്കിയാല്‍ ഉത്തരവാദിത്തം കെ റെയിലിനെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയിച്ചു. റെയില്‍വേ മന്ത്രാലയം അനുമതി...
വൈക്കം: ഭാരതത്തിന്റ 15-ാമത് രാഷ്ട്രപതിയായി ദ്രൗപതിമുർമു അധികാരമേറ്റതിന്റ ആഹ്ലാദം പങ്കിടാൻ ഐസ്ക്രീം വിതരണം ചെയ്ത് വനിതാ കൗൺസിലർമാർ. വൈക്കം നഗരസഭയിലെ ബിജെപി വനിതാ കൗൺസിലർമാരാണ് മറ്റ് ജനപ്രതിനിധികൾക്കും ജീവനക്കാർക്കും നഗരസഭയിലെത്തിയവർക്കുമൊെക്കെ ഐസ്ക്രീം വിതരണം...
കോട്ടയം: സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ പ്രതിഷേധം നടത്തി. റെയിൽവേ സ്റ്റേഷനിലേയ്ക്കു ട്രെയിൻ തടയാൻ എത്തിയ പ്രവർത്തകരെ പൊലീസ്...