കണ്ണൂര്‍: എന്‍ഡിഎയുമായി സഹകരിക്കാന്‍ സികെ ജാനുവിന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് പത്തുലക്ഷം രൂപ കൈമാറന്നത് കണ്ടതായി പ്രസീത അഴീക്കോട്. ഹോട്ടല്‍ മുറിയില്‍ വെച്ച് സുരേന്ദ്രന് ജാനുവിന് നല്കിയ പണം താന്‍ നേരിട്ടുകണ്ടുവെന്നാണ്...
കെ. മഹാദേവൻറിപ്പോർട്ടർജാഗ്രതാ ന്യൂസ്ഏറ്റുമാനൂർകോട്ടയം : കോട്ടയം – കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുറുമുള്ളൂർ വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിജയം. എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച വിനീത രാഗേഷ് ആണ് വിജയിച്ചത്. കേരള കോൺഗ്രസ് എം...
പാത്താമുട്ടം മുട്ടുചിറ ചെട്ടിയാടംചിറ കെ ആർ മനോജ് (42) നിര്യാതനായി. സംസ്കാരം ജൂലായ് 22 വെള്ളിയാഴ്ച പകൽ രണ്ടിന് പരുത്തുംപാറ സ്വർഗ്ഗീയ വിരുന്ന് സെമിത്തേരിയിൽ. ഭാര്യ ഇത്തിത്താനം ചെമ്പുചിറ ചീരഞ്ചിറയിൽ സുനിജ. മക്കൾ:...
തിരുവനന്തപുരം: 2020 ല്‍ കേരളത്തില്‍ പെണ്‍കുഞ്ഞുങ്ങളുടെ ജനനത്തില്‍ ക്രമാതീതമായ വര്ധനവുണ്ടായതയാണ് കണക്കുകള്‍ പറയുന്നത്.2020 ലെ വാര്‍ഷിക സ്ഥിതിവിവരക്കണക്ക് പ്രകാരം 1000 പുരുഷന്മാര്ക്ക് 968 സ്ത്രീകള്‍ എന്ന നിരക്കിലാണ് കേരളത്തിന്റെ സ്ത്രീ-പുരുഷ അനുപാതം.
ഒരു പതിറ്റാണ്ടിലെ...
തിരുവനന്തപുരം : കര്‍ക്കിടക വാവുബലിയോട് അനുബന്ധിച്ച് ജൂലൈ 27ന് രാത്രി 12 മുതല്‍ ജൂലൈ 28 ഉച്ചക്ക് 2 മണി വരെ തിരുവനന്തപുരം നഗരത്തില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി.തിരുവനന്തപുരം കോര്പറേഷന്, വര്‍ക്കല മുനിസിപ്പാലിറ്റി,...