മൂന്നാർ: മൂന്നാർ പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടറിൽനിന്നും തീവ്രവാദസംഘടനകൾക്ക് രഹസ്യവിവരങ്ങൾ ചോർത്തിനൽകിയെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ മറ്റു ജില്ലകളിലേക്ക് സ്ഥലം മാറ്റി. മൂന്നാർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായിരുന്ന പി.വി. അലിയാർ,...
തിരുവല്ല: മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും. കഴുപ്പിൽ, വല്ലഭശേരി, ആലംതുരുത്തി, വൈലോപ്പള്ളി, ഇളയിടത്തു മഠം, അയ്യനാവേലി, വേങ്ങൽ, പെരുംതുരുത്തി എന്നീ സെക്ഷൻ പരിധിയിൽജൂലൈ 22 വെള്ളി രാവിലെ 9 മണി...
ദില്ലി :68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ഇന്ന് പ്രഖ്യാപിക്കും. ദില്ലിയിലെ നാഷണല്‍ മീഡിയ സെന്ററില്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇന്ന് വൈകിട്ട് നാല് മണിക്കാണ് പ്രഖ്യാപനം നടത്തുക .മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമായി സൂരറൈ...
ന്യൂയോര്‍ക്ക്: ലോക അത്‌ലറ്റിക്‌സ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ നീരജ് ചോപ്ര ഫൈനലിലെത്തി.യോഗ്യതാ മത്സരത്തിലെ ആദ്യ റൗണ്ടില്‍ തന്നെ 88.39 മീറ്റര്‍ ദൂരം ജാവ്ലിന്‍ പായിച്ചാണ് അദ്ദേഹം മെഡല്‍ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടിയത്....
പട്‌ന: ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനത്താവളത്തില്‍ ബോംബ് ഉണ്ടെന്ന ഭീഷണിയെത്തുടര്‍ന്നാണ് ബീഹാറിലെ പട്‌നയില്‍ വിമാനം ഇറക്കിയത്. ഇന്‍ഡിഗോയുടെ 62126 വിമാനമാണ് ലാന്‍ഡ് ചെയ്യിപ്പിച്ചത്. വിമാനത്താവളത്തില്‍ എത്തിയ ഒരു...