തിരുവനന്തപുരം: മുഖ്യമന്ത്രിയ്‌ക്കെതിരായ വധഗൂഡാലോചനക്കേസിൽ മുൻ എം.എൽ.എയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ് ശബരീനാഥൻ എം.എൽ.എയെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. സ്പീക്കർ നോട്ടീസ് അനുവദിക്കാതിരുന്നതോടെ...
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജല നിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഉന്നതാധികാര ഉപസമിതി ഇന്നലെ അണക്കെട്ടിൽ സന്ദർശനം നടത്തി. സ്പിൽവേ ഷട്ടറുകളുടെ പ്രവർത്തന ക്ഷമതയും ഗാലറിയിൽ സീ പ്പേജ് വാട്ടറിന്റെ തോതും സംഘം പരിശോധിച്ചു....
തിരുവനന്തപുരം : വിമാനത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിക്കണമെന്ന് കെ എസ് ശബരീനാഥനടക്കമുള്ളവര്‍ വാട്‌സ് അപ് ഗ്രൂപ്പില്‍ പറഞ്ഞത് പുറത്തായ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര കലഹം.
ഔദ്യോഗിക വാട്‌സ് ആപ് പുറത്തായതില്‍ ശക്തമായ നടപടി...
തിരുവനന്തപുരം :മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാ കേസില്‍ സ്വര്‍ണക്കടത്ത് പ്രതി സ്വപ്‌നാ സുരേഷിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഗൂഢാലോചനാ കേസ് റദ്ദാക്കണമെന്നാണ് സ്വപ്‌നയുടെ ആവശ്യം. പാലക്കാട്, തിരുവനന്തപുരം എന്നീജില്ലകളിലായി പൊലീസ് സ്റ്റേഷനുകളില്‍ ഉള്ള കേസുകള്‍...