News Admin

74462 POSTS
0 COMMENTS

കോട്ടയം ഗാന്ധിനഗറിൽ നിന്നും 14 വർഷം മുൻപ് വിലങ്ങുമായി രക്ഷപെട്ട കള്ളനോട്ട് കേസ് പ്രതി പിടിയിൽ; പിടിയിലായത് ഡൽഹിയിൽ നിന്നും; പ്രതിയെ കേരളത്തിലേയ്ക്ക് എത്തിച്ച് ക്രൈംബ്രാഞ്ച് സംഘം; പിടിയിലായത് ആർപ്പൂക്കര സ്വദേശി

കോട്ടയം: കള്ളനോട്ട് കേസിൽ പിടിയിലായ ശേഷം തെളിവെടുപ്പിനായി പൊലീസ് സംഘം എത്തിക്കുന്നതിനിടെ കൈവിലങ്ങുമായി രക്ഷപെട്ട പ്രതിയെ 14 വർഷത്തിന് ശേഷം പിടിയിൽ. ആർപ്പൂക്കര സ്വദേശി മിഥുനെയാണ് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ അനൂപ് ജോസിന്റെ...

നീറ്റ് പരീക്ഷക്കിടെ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു.

കൊല്ലം : നീറ്റ് പരീക്ഷക്കിടെ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു.പരാതി നൽകിയ വിദ്യാർത്ഥിനി പ്രായപൂർത്തിയാകാത്തതിനാലാണ് ബാലാവകാശ കമ്മീഷൻ കേസെടുക്കുന്നത്. സംഭവത്തില്‍കേന്ദ്രസര്‍ക്കാരിനെ സംസ്ഥാനം എതിർപ്പ്അറിയിച്ചിട്ടുണ്ട്.ഇത്സംബന്ധിച്ച്ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ബിന്ദു കേന്ദ്രസര്‍ക്കാരിന്...

സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് അറുപതാം വർഷം; ആറു പതിറ്റാണ്ടിന്റെ അനുഭവപരിചയവുമായി പാലാ ഇടമറ്റം റോഡിൽ മുരിക്കും പുഴയിൽ പ്രവർത്തിക്കുന്ന സെന്റ് മേരീസ് എൻജിനീയറിംങ് ഇൻസ്റ്റിറ്റ്യൂട്ട് ; കുട്ടികൾക്ക് ഉജ്വല ഭാവി...

പാലാ: വിദ്യാർത്ഥികൾക്ക് വഴികാട്ടാൻ മികച്ച പഠനാവസരങ്ങളുമായി പാലാ ഇടമറ്റം റോഡിൽ മുരിക്കും പുഴയിൽ സെന്റ് മേരീസ് എൻജിനീയറിംങ് ഇൻസ്റ്റിറ്റ്യൂട്ട് അവസരം ഒരുക്കുന്നു. 2022-23 അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു എസ്.എസ്.എൽ.സി. ജയിച്ച, +2 ജയിച്ച/തോറ്റ...

ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ അവതരിപ്പിച്ച് ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസ്

കൊച്ചി: രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ കീഴിലുള്ള ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസ് വിവിധ ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു. യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍...

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥൻ അറസ്റ്റിൽ; അറസ്റ്റിലായത് മുഖ്യമന്ത്രിയ്‌ക്കെതിരായ ഗൂഡാലോചന കേസിൽ

തിരുവനന്തപുരം: മുൻ എംഎൽഎ കെ.എസ് ശബരീനാഥൻ അറസ്റ്റിൽ. മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച വിമാനത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വധശ്രമ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് രേഖപ്പെടുത്തിയതായി സർക്കാർ അഭിഭാഷകൻ...

News Admin

74462 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.