കട്ടപ്പന: ഇരട്ടയാറിൽ വിജയനമായ റോഡിലൂടെ നടന്നു പോയ വീട്ടമ്മടയുടെ മാല മോഷ്ടിച്ച കേസിൽ മൂന്നംഗ യുവാക്കളുടെ സംഘം പൊലീസ് പിടിയിലായി. കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്....
കോട്ടയം: സംസ്ഥാനത്ത് വാനരവസൂരി സ്ഥിരീകരിച്ചയാളോടൊപ്പം വിമാനത്തിൽ സഞ്ചരിച്ച കോട്ടയം സ്വദേശികളായ രണ്ടുപേർക്കു 21 ദിവസത്തേക്ക് വീട്ടിൽ നിരീക്ഷണം നിർദേശിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ അറിയിച്ചു. രണ്ടുപേർക്കും വാനരവസൂരിയുടെ ലക്ഷങ്ങൾ നിലവിലില്ല....
കോട്ടയം : കള്ളനോട്ടു കേസ്സിൽ ഒളിവിൽ കഴിഞ്ഞിരുന്ന ബീഹാർ സ്വദേശികൾ അറസ്റ്റിൽ. 10 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ബീഹാർ , ബേട്ടിയ ജില്ല സ്വദേശികളായ മനോഹർ മഹാന്തോ , വയസ്സ് 25 ,...