കോട്ടയം: നാഗമ്പടത്ത് ഒറീസ സ്വദേശിയെ കൊലപ്പെടുത്തിയ ശേഷം എത്തിയ പ്രതി കീഴടങ്ങിയതല്ല, തന്ത്രപരമായി പൊലീസ് കുടുക്കിയതാണെന്ന വിവരം പുറത്ത്. നേരത്തെ പ്രതി റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയതാണെന്നായിരുന്നു വിവരം പുറത്തു വന്നത്....
പൂവൻതുരുത്ത്: പ്ലാത്താനത്ത് പരേതനായ പപ്പുവിന്റെ മകൻ പി. പി. അപ്പുകുട്ടൻ (65) (കോൺഗ്രസ് കൊല്ലാട് മണ്ഡലം സെക്രട്ടറി) നിര്യാതനായി സംസ്കാരം ഇന്ന് പകൽ പന്ത്രണ്ടിന് വീട്ടുവളപ്പിൽ. ചെങ്ങന്നൂർ കല്ലുവടക്കേതിൽ കുടുംബാഗം കെ എൻ...
കോട്ടയം: കുഴിയിൽ ചാടി, നിയന്ത്രണ വിട്ട വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. ഇന്നലെ വൈകിട്ട് ആറോടെ കഞ്ഞിക്കുഴിയിലാണ് സംഭവം. റോഡിൽ രൂപപ്പെട്ടകുഴിയിൽ ചാടിയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിർ ദിശയിൽ എത്തിയ രണ്ട് കാറുമായി...
കോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്തും, പനച്ചിക്കാട് ഗ്രാമപഞ്ചായത്തും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മലമേൽക്കാവിൽ പുതുക്കുങ്ങര - പൂത്തറ റോഡിന്റെ ഉത്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം സിബി...
തിരുവനന്തപുരം : വിഴിഞ്ഞം ബൈപ്പാസിൽ റേസിംഗിനിടെ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ചൊവ്വര സ്വദേശി ശരത്, വട്ടിയൂർക്കാവ് നെട്ടയം സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്. വിഴിഞ്ഞം കല്ലുവെട്ടാൻകുഴിക്ക് സമീപം...