കോട്ടയം ജില്ലയിലെ പേരുകേട്ട ഗുണ്ടയും കൊലപാതകശ്രമം, കവർച്ച, ക്വട്ടേഷൻ തുടങ്ങിയ നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ അതിരമ്പുഴ സ്വദേശി ലിബിൻ.കെ.ഉതുപ്പിനെ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ മജിസ്‌ട്രേട്ട്...
കോട്ടയം: കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ കുമാരനല്ലൂർ മേഖലാ സമ്മേളനവും കുടുംബ സംഗമവും ജൂലൈ ഒൻപതിനും പത്തിനും സംക്രാന്തി എ.കെ.ടി.എ ഭവനിൽ നടക്കും. ജൂലൈ ഒൻപതിനു ഉച്ചയ്ക്ക് 2.30 ന്...
വിളനാശമുണ്ടായാല്‍ കാലതാമസം കൂടാതെ ധനസഹായം കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. പ്രമാടം സ്വാശ്രയ കര്‍ഷക സമിതിയുടെ വിപണി മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി....
വണ്ടിപ്പെരിയാർ :അപകടങ്ങളിൽ പെട്ടും മറ്റ് രോഗകാരണ ങ്ങളാലും കാല് നഷ്ടപ്പെട്ട ജില്ലയിലെ നിർധനരായവർക്കാണ് കൃത്രിമ കാലുകൾ നൽകിയത്.ചെന്നൈ ഹൈക്കോടതി അഭിഭാഷകനും വാളാടി സ്വദേശിയുമായ അഡ്വ: ഡോക്ടർ മണികണ്ഠൻ ലക്ഷ്മണന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന...
കോട്ടയം :പാലാ നഗരസഭയിൽ ഞൊണ്ടിമാക്കൽ കവലിയിലെ തട്ടുകടയിൽ നിന്നും മാലിന്യവെള്ളം തന്റെ വീട്ടിലേക്കു ഒഴുകുന്നുവെന്ന് വീട്ടമ്മയുടെ പരാതി. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വീട്ടമ്മയായ സോണിയയും പാലാ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രവർത്തകരും ...