കോട്ടയം: ഇൻഡോർ സ്‌റ്റേഡിയത്തിൽ വീണ് റിട്ട.എസ്.ഐയുടെ കാലൊടിഞ്ഞ സംഭവത്തിനു പിന്നാലെ ഇൻഡോർ സ്‌റ്റേഡിയത്തന്റെ അറ്റകുറ്റപണി നടത്താൻ ഇടപെടലുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഇൻഡോർ സ്‌റ്റേഡിയത്തിന്റെ അറ്റകുറ്റപണി അടിയന്തരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കായിക മന്ത്രി വി.അബ്ദുറഹ്മാന്...
പുതുപ്പള്ളി : പുതുപ്പള്ളിഗ്രാമ പഞ്ചായത്ത് - പഞ്ചായത്ത് തല കർഷക സഭയുടെയും ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു. എല്ലാവരും കൃഷി ചെയ്താൽ മാത്രമേ ഭക്ഷ്യ സുരക്ഷ...
തിരുവനന്തപുരം: മൂന്നു വർഷമായിട്ടും ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതും, മതിയായ ജീവനക്കാരില്ലാതെ കോർപ്പറേഷന്റെ ചില്ലറ വിൽപ്പന ശാലകൾ സൂപ്പർ മാർക്കറ്റാക്കുന്നതിലും പ്രതിഷേധിച്ച് ബിവറേജസ് കോർപ്പറേഷൻ ജീവനക്കാരുടെ സംഘടനയുടെ നേതൃത്വത്തിൽ ജൂലായ് 20 മുതൽ അനിശ്ചിത...
കോട്ടയം: ജില്ലയിൽ ആറിടത്ത് പുതിയ ബിവറേജസ് ഷോപ്പുകൾ ആരംഭിക്കാൻ സർക്കാർ അനുവാദം. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അടച്ചു പൂട്ടിയ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലകളാണ് ഇപ്പോൾ സൂപ്പർമാർക്കറ്റുകളായി പുനർജനിക്കുന്നത്. ഇത് കൂടാതെ...
ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപ്പറേഷനു ട്രെയിനുകളിൽ നിന്ന് ഭക്ഷണം വാങ്ങുന്നതിന് ക്യുആർ കോഡ് പേയ്മെന്റ് രീതി അവതരിപ്പിച്ചു.ട്രെയിനുകളിലെ ഭക്ഷണ വിൽപ്പനക്കാർ അമിത നിരക്ക് ഈടാക്കുന്നത് തടയാനായാണ് ഇന്ത്യൻ റെയിൽവേയുടെ പുതിയ...