കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ അതി സങ്കീർണ്ണമായ ഇടുപ്പ് എല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു.കിഴക്കൻ മേഖലയിൽ 125 വർഷം പിന്നിടുന്ന കാഞ്ഞിരപ്പളളി ജനറൽ ആശുപത്രി ചരിത്രനേട്ടമാണ് കൈവരിച്ചിരിക്കുന്നത്.ജനറൽ ആശൂപത്രിയിൽ ചെറുതും വലുമായ...
പനമറ്റം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പനമറ്റം.കൈതയ്ക്കൽ താഴെ കുട്ടപ്പൻനായർ (68) അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സാവിത്രി, ചെങ്ങളം മുങ്ങാംതോട് കുടുംബാംഗം. മക്കൾ: സിന്ധു, ഗീരീഷ്, അശോകൻ(അധ്യാപകൻ, എം.എ.എൻ.ഐ.എച്ച്.എസ്.,...
മുണ്ടക്കയം: ശബരിമല തീർത്ഥാടക വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കോൺഗ്രസ് നേതാവ് മരിച്ചു. കോരുത്തോട് സ്വദേശിയായ ഫിലിപ്പ് കോട്ടയിലാണ് (68) മരിച്ചത്. സംസ്‌കാരം ജൂൺ 16 വ്യാഴാഴ്ച രാവിലെ 11 ന് കോരുത്തോട്...
കോട്ടയം : എസ്‌എസ്‌എല്‍സി പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച് ബാലതാരം മീനാക്ഷി അനൂപ്. പത്തില്‍ ഒന്‍പത് വിഷയങ്ങള്‍ക്കും മീനാക്ഷിക്ക് എ പ്ലസ് ഗ്രേഡ് ആണ്. ഫിസിക്സിന് ബി പ്ലസ് ഗ്രേഡ്. ”ഒന്ന് ബി...
അടൂര്‍ ഫയര്‍ സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണത്തിന് 4 കോടി 81 ലക്ഷം രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കിയതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. അടൂര്‍ ഫയര്‍സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണത്തിനായി അഗ്‌നി സുരക്ഷാ...