വിദ്യാര്‍ഥികളെ രാജ്യാന്തരതലത്തില്‍ മികവുള്ളവരാക്കി വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യ, കുടുംബക്ഷേമ, ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആറന്മുള ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി...
കൊച്ചി : പ്രശസ്ത നടനും നിർമാതാവുമായ വിജയ് ബാബു ദുബായിൽ നിന്ന് നാട്ടിലെത്തിയിരുന്നു. നടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസാണ് ഇദ്ദേഹത്തിനെതിരെ നിലവിലുള്ളത്. കഴിഞ്ഞ ഒരു മാസത്തോളമായി ഇദ്ദേഹം ദുബായിൽ ആയിരുന്നു എന്നാണ്...
വിദ്യാര്‍ഥികള്‍ നാളത്തെ വാഗ്ദാനം മാത്രമല്ല ഇന്നത്തെ പ്രതീക്ഷ കൂടിയാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കലഞ്ഞൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍. വിദ്യാര്‍ഥികള്‍...
ഇരവിപേരൂർ:തുടർച്ചയായ ആറാം വർഷവും പുല്ലാട് നാട്ടുകൂട്ടം സ്കൂൾ തുറക്കുന്നതിനു മുന്നോടി ആയി പഠനോപകരണങ്ങളുമായി 16 സ്കൂളുകളിൽ എത്തി.കോയിപ്പുറം, തോട്ടപ്പുഴശ്ശേരി, പുറമറ്റം, ഇരവിപേരൂർ എന്നീ പഞ്ചായത്ത്‌കളിലെ തിരഞ്ഞെടുക്കപ്പെട്ട 17 സ്കൂളുകളിലാണ് പഠണോപകരണങ്ങൾ എത്തിച്ചു നൽകിയത്....
കോട്ടയം: സിവിൽ സർവീസ് പരീക്ഷയിൽ 21-ാം റാങ്ക് നേടി സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ ദിലീപ് കെ. കൈനിക്കരയ്ക്ക് അഭിനന്ദനങ്ങളുമായി ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ. പായിപ്പാട്ടെ വീട്ടിലെത്തിയാണ് കളക്ടർ അഭിനന്ദനം...