കോട്ടയം : മണിപ്പുഴയിൽ പാടം നികത്തി നിർമ്മിക്കുന്ന ലുലു മാളിന് വഴിയൊരുക്കിയപ്പോൾ എം.സി റോഡ് ചെളിക്കളമായി മാറി. കോടികൾ മുടക്കുന്ന ലുലു മാളിന് വേണ്ടി എം.സി റോഡിലെ യാത്രക്കാരായ സാധാരണക്കാർ അനുഭവിക്കുന്നത് ദുരിതം....
കോട്ടയം: പുതിയ അധ്യയന വർഷത്തിലേക്ക് വിദ്യാർഥികളെ വരവേൽക്കാൻ ജില്ലയിലെ സ്‌കൂളുകൾ ഒരുങ്ങി. ജില്ലാതല പ്രവേശനോത്സവം കുടമാളൂർ ഗവൺമെന്റ് എച്ച്.എസ്. എസിൽ ജൂൺ ഒന്നിന് രാവിലെ 9.30ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ...
കൊൽക്കത്ത: പ്രശസ്ത ബോളിവുഡ് പിന്നണി ഗായകൻ കെകെ എന്ന കൃഷ്ണകുമാർ കുന്നത്ത്(53) സ്റ്റേജിൽ കുഴഞ്ഞുവീണ് മരിച്ചു. കൊൽക്കത്തയിൽ സംഗീത പരിപാടിയ്ക്കിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ കൽക്കട്ട മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ചെങ്കിലും അന്ത്യം...
കോട്ടയം: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സ്ത്രീകൾക്ക് സുരക്ഷിതമായി കയറാനുള്ള സൗകര്യമില്ല. നടന്നു വരുന്ന സ്ത്രീകളെ പിന്നാലെ എത്തി ആക്രമിക്കുകയും കടന്നു പിടിക്കുകയും ഇടവഴിയിലേയ്ക്കു ക്ഷണിക്കുകയും ചെയ്യുന്ന സാമൂഹ്യ വിരുദ്ധ സംഘങ്ങൾ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് കേന്ദ്രീകരിച്ച്...
പാറത്തോട് : പാലപ്ര 1496 എസ് എൻ ഡി പി ശാഖായോഗം, ഗുരുകൃപാ യൂണിറ്റിലെ സ്‌ക്കൂൾ - കൊളെജ് വിദ്യാർത്ഥികൾക്കുള്ള പഠന സാമഗ്രഹികൾ വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മഞ്ചു മോഹനന്റെ അദ്ധ്യക്ഷതയിൽ...