News Admin

74967 POSTS
0 COMMENTS

പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ബംഗളൂരു..! ഒന്നാം സ്ഥാനക്കാരെ തകർത്തത് എട്ടു വിക്കറ്റിന്

മുംബൈ: പുറത്താകലിന്റെ വക്കിൽ നിന്നും റൺറേറ്റിലൂടെ നാലാം സ്ഥാനത്തേയ്ക്ക് പിടിച്ചു കയറി ബംഗളൂരു. ഇന്ത്യൻ പ്രീമിയർ ലീഗിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ മികച്ച റൺ റേറ്റിൽ വിജയിച്ചു കയറിയാണ് ബംഗളൂരു പ്ലേ ഓഫ്...

മുക്കട കൊച്ചുഴത്തിൽ കുഞ്ഞുകുട്ടി

മുക്കട: കൊച്ചുഴത്തിൽ കുഞ്ഞുകുട്ടി (64) അന്തരിച്ചു. ചെറുവള്ളി എസ്റ്റേറ്റിലെ മുൻ തൊഴിലാളിയാണ്. ഭാര്യ: ലീലാമ്മ. മക്കൾ: വിൽസൺ, സുനിൽ. മരുമക്കൾ: സുജ, റ്റിന. സംസ്‌കാരം മേയ് 20 വെള്ളിയാഴ്ച 12-ന് കനകപ്പലം കാൽവറി...

പൊൻകുന്നം സർവീസ് സഹകരണബാങ്ക് ജീവനക്കാരൻ കുന്നുംഭാഗം മാമ്പള്ളിൽ എം.എൻ.സനോജ്കുമാർ

ചിറക്കടവ്: പൊൻകുന്നം സർവീസ് സഹകരണബാങ്ക് ജീവനക്കാരൻ കുന്നുംഭാഗം മാമ്പള്ളിൽ എം.എൻ.സനോജ്കുമാർ(52) അന്തരിച്ചു. ഭാര്യ: സിന്ധു(കുറവിലങ്ങാട്). മകൻ: കാളിദാസ് (വിദ്യാർഥി, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ്). സംസ്‌കാരം മേയ് 20 വെള്ളിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.

തൃശൂരിൽ ഹോട്ടൽ മുറിയിൽ രസ്മയെ കൊലപ്പെടുത്തിയത് ക്രൂരമായി; മദ്യം കുടിപ്പിച്ച ശേഷം യുവാവ് രസ്‌നയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

തൃശൂർ : തൃശൂരിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കമിതാക്കളിൽ രസ്മയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. പൊലീസിന്റെ നിഗമനങ്ങൾ ശരിവെക്കുന്ന പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്തുവന്നു. തൃശൂർ കല്ലൂർ സ്വദേശിനിയായ രസ്മയാണു ഹോട്ടൽ...

കേരള ഒളിമ്പിക്സിൽ റൈഫിൾ ഷൂട്ടിങ്ങ് പള്ളം സ്വദേശിനി ഉൾപ്പെട്ട ടീമിന് മൂന്നാം സ്ഥാനം

കോട്ടയം : തിരുവനന്തപുരത്ത് നടന്ന ഏഴാമത് കേരള ഒളിമ്പിക്സിൽ റൈഫിൾ ഷൂട്ടിങ്ങിൽ മൂന്നാം സ്ഥാനം നേടിയ ടീമിൽ പള്ളം സ്വദേശിയായ ഹർഷയും. മൂലവട്ടം അമൃത ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥിനിയാണ് ഹർഷ.

News Admin

74967 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.