News Admin

74887 POSTS
0 COMMENTS

കോട്ടയം കളക്ടറേറ്റിന് സമീപത്തെ ഹണി ട്രാപ്പ് കേസ് : 65 കിലോ കഞ്ചാവ് കടത്തിയ സംഭവം: ജില്ലയിലെ ഗുണ്ടാ ആക്ടിവിറ്റി നിയന്ത്രിച്ച അരുൺ ഗോപൻ രണ്ടു വർഷത്തിന് ശേഷം കുടുങ്ങി

കോട്ടയം: കൊലപാതകം, മോഷണം, പിടിച്ചുപറി, വധശ്രമം, കൊട്ടേഷൻ, മയക്കുമരുന്ന്കടത്തല്‍ തുടങ്ങി മുപ്പതോളം കേസുകളില്‍ പ്രതിയായ, കോട്ടയം കുടമാളൂര്‍ മന്നത്തൂര്‍ വീട്ടില്‍ ഗോപകുമാര്‍ മകന്‍ അരുണ്‍ ഗോപന്‍(31) നെ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക...

പത്ത് ലക്ഷം രൂപയുടെ മദ്യവുമായി പോയ ലോറി മറിഞ്ഞു ; മറിഞ്ഞത് കേരളത്തിൽ നിന്ന് പോയ ലോറി

മധുര : മദ്യവുമായി പോകുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. മധുരയിലെ വിരാഗനൂരിലാണ് 10 ലക്ഷം രൂപ വിലമതിക്കുന്ന മദ്യക്കുപ്പികളുമായി പോകുകയായിരുന്ന വാഹനം മറിഞ്ഞത്. ഡൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന്...

സംസ്ഥാനത്ത് എലിപ്പനി ഭീതി : പ്രതിരോധം ശക്തമാക്കാൻ ആരോഗ്യ വകുപ്പ് ; യോഗം വിളിച്ച് മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് എലിപ്പനി ഉൾപ്പടെയുള്ള പകർച്ച വ്യാധികൾ പടരാനിടയുള്ള സാഹചര്യത്തിൽ യോ​ഗം വിളിച്ച് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. എല്ലാ ജില്ലകളിലുംഉന്നതതല യോഗം ചേർന്നു. പ്രതിരോധം ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഹോട്ട് സ്പോട്ടുകൾ കണ്ടെത്തണം....

പനച്ചിക്കാട് ഗ്രാമ പഞ്ചായത്തംഗം ബോബി സ്കറിയയുടെ പിതാവ് പരുത്തുംപാറ ചാന്നാനിക്കാട് കാരിമറ്റത്തിൽ കെ യു സ്കറിയ

പരുത്തുംപാറ : ചാന്നാനിക്കാട് കാരിമറ്റത്തിൽ കെ യു സ്കറിയ ( 87)  നിര്യാതനായി. സംസ്കാരം മെയ് 12 വ്യാഴാഴ്ച മൂന്നിന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം നാലിന് ചാന്നാനിക്കാട് സെന്റ് മേരീസ് ക്നാനായ പള്ളിയിൽ....

കോട്ടയത്ത് ഡോബർമാൻ ഗ്രേറ്റ് ഡേൻ നായ്ക്കുട്ടികൾ വിൽപ്പനയ്ക്ക്; വീഡിയോ കാണാം

കോട്ടയം: കോട്ടയത്ത് ഡോബർമാൻ ഗ്രേറ്റ് ഡേൻ നായ്ക്കുട്ടികൾ വിൽപ്പനയ്ക്ക്. കുറഞ്ഞ നിരക്കിൽ മുന്തിയ ഇനം നായ്ക്കുട്ടികളെ സ്വന്തമാക്കാം. Dobarman and Great Dane puppys Available @kottayam 7012724449

News Admin

74887 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.