കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സ്വർണത്തിന്റെ വിലയിൽ സാരമായ കുറവുണ്ടായിട്ടുണ്ട്. വ്യാഴാഴ്ച രണ്ടു തവണയാണ് സംസ്ഥാനത്ത് സ്വർണ വില വർദ്ധിച്ചത്. ഉക്രെയിൻ -...
തിരുവനന്തപുരം: നഗരമധ്യത്തിൽ പട്ടാപ്പകൽ ഹോട്ടൽ റസിപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു. ബൈക്കിലെത്തിയ അക്രമി പരസ്യമായി മാരകായുധങ്ങളുമനായി എത്തിയാണ് ഹോട്ടൽ റിസപ്ഷനിസ്റ്റായ തമിഴ്‌നാട് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയത്. തിരുവനന്തപുരം തമ്പാനൂർ ഹോട്ടൽ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പനെയാണ് അക്രമി...
കോട്ടയം: കുറിച്ചി ഹോമിയോ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് മുൻകൈ എടുത്ത് സ്ഥാപിക്കുന്ന അൾട്രാ സൗണ്ട് സ്‌കാനിങം മെഷീനിന്റെ ഉദ്ഘാടനം ഫെബ്രുവരി 26 ശനിയാഴ്ച നടക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് കുറിച്ചി ഹോമിയോ...
കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം മാർച്ച് ഒന്നിന് നടക്കും. ക്ഷേത്രം തന്ത്രി താഴ്മൺ മഠം കണ്ഠരര് മോഹനര് മുഖ്യകാർമ്മികത്വം വഹിക്കും. പുലർച്ചെ നാലിന് നിർമ്മാല്യ ദർശനം, അഭിഷേകം. 9.30 ന് ജലധാര,...
ചെന്നൈ: ട്രെയിന്‍ യാത്രയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ടിക്കറ്റോ മതിയായ രേഖകളോ കരുതണമെന്ന് വ്യക്തമാക്കി ദക്ഷിണ റെയില്‍വെ. ടിക്കറ്റെടുക്കാതെ കയറുന്ന പൊലീസുകാര്‍ യാത്രക്കാരുടെ സീറ്റുകളില്‍ സ്ഥാനം പിടിക്കുന്നത് തടയാനാണിത്. ടിക്കറ്റെടുക്കാതെ കയറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍...