News Admin

75039 POSTS
0 COMMENTS

ദുബായിലേക്കുള്ള യാത്രക്കാര്‍ക്ക് റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി; വിമാനത്താവളത്തില്‍ വച്ച് കൊവിഡ് പരിശോധന; നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വരുന്നത് വരെ ക്വാറന്റൈന്‍

ന്യൂഡല്‍ഹി: ദുബായിലേക്കുള്ള യാത്രക്കാര്‍ക്ക് റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ദുബായിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഈ ഇളവ് ബാധകമാണ്. നിലവില്‍ ഇന്ത്യയില്‍...

കോട്ടയം കുറവിലങ്ങാട് മോനിപ്പള്ളിയിൽ വാഹനാപകടത്തിൽ മരിച്ചത് പന്തളം സ്വദേശികൾ : മരിച്ചവരുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ : ടോറസ് ഡ്രൈവർക്കും നട്ടെലിനു പരിക്ക്

കോട്ടയം: എംസി റോഡിൽ കുറവിലങ്ങാട് മോനിപ്പള്ളിയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത് പന്തളം സ്വദേശികളായ യുവാക്കൾ. സുഹൃത്തിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അയച്ച ശേഷം മടങ്ങി വരുന്നതിനിടെ ഉണ്ടായ അപകടത്തിൽ ആണ് ഇരുവരും മരിച്ചത്. ഇവർ...

കുഞ്ഞിന് ബാധ കയറി, പൂജ നടക്കുന്നതിനിടെ പൊള്ളലേറ്റു..? പൊലീസ് ചമഞ്ഞ് ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തത് അമ്മയുടെ സഹോദരീ പങ്കാളി; രണ്ടര വയസുകാരിക്ക് പരിക്കേറ്റ സംഭവത്തില്‍ അടിമുടി ദുരൂഹത; തലയോട്ടി പൊട്ടിയ കുഞ്ഞിന്റെ ആരോഗ്യനില...

എറണാകുളം: കാക്കനാട്ട് രണ്ടര വയസ്സുകാരിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത. കുട്ടിയുടെ അമ്മയും അമ്മയുടെ സഹോദരിയും ഭര്‍ത്താക്കന്‍മാരുമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. സഹോദരിക്കൊപ്പം കഴിയുന്ന ആന്റണി ടിജി എന്നയാള്‍ പങ്കാളി മാത്രമാണെന്ന്...

കാന്‍സര്‍ രോഗികളുടെ അടുത്തേക്ക് മികച്ച ചികിത്സ എത്തിക്കാന്‍ കര്‍ക്കിനോസ് ഹെല്‍ത്ത്‌കെയറുമായി സഹകരിച്ച് ആസ്റ്റര്‍ ഹോസ്പിറ്റല്‍

കൊച്ചി: കാന്‍സര്‍ രോഗികളുടെ അടുത്തേക്ക് മികച്ച ചികിത്സ എത്തിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച ആരോഗ്യപരിചരണ പ്ലാറ്റ്‌ഫോമായ കര്‍ക്കിനോസ് ഹെല്‍ത്ത്‌കെയറുമായി ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. ടാറ്റാ ഗ്രൂപ്പ്, റിലയന്‍സ് ഡിജിറ്റല്‍ ഹെല്‍ത്ത്, റാക്കുട്ടെന്‍ മെഡിക്കല്‍...

കണ്ണൂർ പുന്നോലിൽ സി.പി.എം പ്രവർത്തകന്റെ കൊലപാതകം : ബി.ജെ.പി നേതാവ് അടക്കം നാലു പേർ കസ്റ്റഡിയിൽ

കണ്ണൂർ: പുന്നോല്‍ താഴെവയലിലെ സിപിഐ എം പ്രവര്‍ത്തകന്‍ ഹരിദാസനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.ബിജെപി മണ്ഡലം പ്രസിഡന്റ് ലിജേഷ്, വിമിന്‍, അമല്‍ മനോഹരന്‍, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. ഗൂഢാലോചന കുറ്റം...

News Admin

75039 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.