News Admin

75034 POSTS
0 COMMENTS

കോട്ടയം കുറവിലങ്ങാട് മോനിപ്പള്ളിയിൽ ടോറസും കാറും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം; മരിച്ചത് ബന്ധുവിനെ എയർപോർട്ടിലാക്കിയ ശേഷം മടങ്ങിയെത്തിയ പത്തനംതിട്ട അടൂർ സ്വദേശികൾ; അപകടകാരണം എന്തെന്ന് വ്യക്തമായില്ല

കുറവിലങ്ങാട് നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: കുറവിലങ്ങാട് മോനിപ്പള്ളിയിൽ നിയന്ത്രണം വിട്ട കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. പത്തനംതിട്ട അടൂർ സ്വദേശികളായ രണ്ടു പേരാണ് അപകടത്തിൽ മരിച്ചത്. പത്തനംതിട്ട അടൂർ...

ബന്ധുവിനെ കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ; അറസ്റ്റിലായത് വലിയകാവ് സ്വദേശി

പത്തനംതിട്ട : കഠിന ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ ഒരാളെ റാന്നി പോലീസ് പിടികൂടി. ഈമാസം 19 ന് രാത്രി 9 മണിക്ക് റാന്നി അങ്ങാടി വലിയകാവ് ഓലിക്കൽ പടിയിലാണ് കേസിന് ആസ്പദമായ സംഭവം....

പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഇറിഗേഷന്‍ വകുപ്പിന്റെ പമ്പ് സെറ്റുകള്‍ മോഷ്ടിച്ച് 1500 രൂപയ്ക്ക് തൂക്കിവിറ്റു; വായ്പൂര്‍ സ്വദേശികളായ രണ്ടു പേര്‍ പൊലീസ് പിടിയിലായി

മല്ലപ്പള്ളി: ദേവന്‍കരകടവില്‍ ഇറിഗേഷന്‍ വകുപ്പിന്റെ പമ്പ് സെറ്റ് മോഷ്ടിച്ച കേസില്‍ രണ്ടു പ്രതികള്‍ പൊലീസ് പിടിയിലായി. മല്ലപ്പള്ളി ദേവന്‍കര കടവിലെ ഇറിഗേഷന്‍ വകുപ്പിന്റെ പമ്പ് സെറ്റ് മോഷ്ടിച്ച് 1500 രൂപയ്ക്കു വിറ്റ കേസിലെ...

ആശാ വര്‍ക്കര്‍ ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; പ്രതിക്കൂട്ടില്‍ വാര്‍ഡ് മെമ്പറും സിപിഎം നേതൃത്വവും; ആത്മഹത്യാക്കുറിപ്പ് സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. സരിന്‍

പാലക്കാട്: പാലക്കാട് ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട ശ്രീകൃഷ്ണപുരം ഭരണ സമിതിയിലെ ഒമ്പതാം വാര്‍ഡ് ആശാ വര്‍ക്കര്‍ ഷീജ ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഏതാനും...

കാരാപ്പുഴ ബാങ്കിലെ ഒരു കോടി രൂപയുടെ വായ്പാ തട്ടിപ്പ്; അന്വേഷണത്തിന് സി.പി.എം കോട്ടയം ഏരിയ കമ്മിറ്റിയുടെ രണ്ടംഗ സമിതി; അന്വേഷണം നടത്തുന്നത് പാർട്ടി നേതാക്കളുടെ ക്രമക്കേടുകളെക്കുറിച്ച്; സഹകരണ മന്ത്രിയുടെ ജില്ലയിലെ സഹകരണ ബാങ്കുകളിൽ...

കോട്ടയം: കാരാപ്പുഴ സർവീസ് സഹകരണ ബാങ്കിൽ വായ്പാ കുടിശിക മാത്രമാണ് ഉണ്ടായിരിക്കുന്നതെന്നും തട്ടിപ്പ് നടന്നിട്ടില്ലെന്നും ബാങ്ക് അധികൃതർ വിശദീകരിക്കുന്നതിനിടെ, വിഷയത്തിൽ സി.പി.എം നടത്തുന്ന അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ബാങ്കിൽ സി.ഐ.ടി.യു ഹെഡ്...

News Admin

75034 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.