കണ്ണൂർ: വിവാഹാഘോഷ ചടങ്ങുകൾക്കിടെ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി മുൻമന്ത്രിയും എംഎൽഎയുമായ കെ കെ ശൈലജ ടീച്ചർ. സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് ഇവർ കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം കണ്ണൂരിൽ വിവാഹ...
കോട്ടയം: കുറിച്ചി പാത്താമുട്ടത്ത് ട്യൂഷൻ ക്ലാസിലേയ്ക്കു പോയ പതിനെട്ടുകാരനെ കാണാതായി. പാത്താമുട്ടം രാമനിലയത്തിൽ കാർത്തികേയ ആർ.നാഥിനെ(18)യാണ് വീട്ടിൽ നിന്നും കാണാതായത്. വൈകിട്ട് ആറു മണിയോടെ ട്യൂഷനു പോകുന്നതിനായാണ് കാർത്തികേയൻ വീട്ടിൽ നിന്നും പോയത്....
കോട്ടയം : മെഡിക്കൽ കോളേജിൽ ആദ്യ കരൾ മാറ്റ ശസ്ത്രക്രിയ പുരോഗമിക്കുന്നു. ഇന്നലെ രാവിലെ 6 ന് ആരംഭിച്ച ശസ്ത്രക്രീയ രാത്രി വൈകിയും തുടരുകയാണ്.വളരെ സങ്കീർണ്ണമായ ഈ ശസ്ത്രക്രീയപൂർത്തിയാകുമ്പോഴേയ്ക്കും 18 മണിക്കൂർ പിന്നിട്ട്...
തിലക് മൈതാൻ: കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയവഴിയിലേയ്ക്ക്. സിപോവിക്കിന്റെ ഗോളിലൂടെ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയാണ് ബ്ലാസ്‌റ്റേഴ്‌സ് ആദ്യ നാലിലേയ്ക്കു തിരികെ എത്തിയത്. കഴിഞ്ഞ മത്സരത്തിൽ രണ്ടു പെനാലിറ്റി വഴങ്ങി ഏറ്റുവാങ്ങിയ മൂന്നു ഗോൾ...
ന്യൂഡൽഹി: രാജ്യത്ത് ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ അടുത്തതായി പ്ലാസ്റ്റിൽ പിടിമുറുക്കുന്നു. മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്ലാസ്റ്റിക്കിൽ കേന്ദ്ര സർക്കാർ പിടിമുറുക്കിയിരിക്കുന്നത്. പ്ലാസ്റ്റിക് ബഡ്‌സ് മുതൽ പ്രകൃതിയ്ക്ക് നാശമാകുമെന്നു കണ്ടെത്തി...