News Admin

74747 POSTS
0 COMMENTS

യൂത്ത് കോൺഗ്രസ് പാലായിൽ ഷുഹൈബ് അനുസ്മരണം നടത്തി

പാലാ : സി.പി.എം കൊലക്കത്തി രാഷ്ട്രീയം അവസാനിപ്പിക്കാൻ തയ്യാറാകാതെ കൊന്ന് വീഴ്ത്തിയാൽ അവസാനിക്കുന്നതല്ല കോൺഗ്രസെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ്. പാലാ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയറിന്റെ മൂന്നാം പാദവാര്‍ഷിക ഏകീകൃത വരുമാനം 19% ഉയര്‍ന്ന് 2650 കോടിയിലെത്തി; എബിറ്റ 22% ഉയര്‍ന്ന് 409 കോടിയിലെത്തി

കൊച്ചി: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ 2022 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദവാര്‍ഷിക വരുമാനത്തില്‍ ശ്രദ്ധേയമായ വളര്‍ച്ച രേഖപ്പെടുത്തി. ഈ കാലയളവിലെ ഏകീകൃത വരുമാനം 19 ശതമാനം വര്‍ദ്ധിച്ച് 2650 രൂപയിലെത്തുകയും എബിറ്റ 22% വര്‍ദ്ധിച്ച്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കുളിസീൻ പകർത്താൻ മൊബൈലുമായി സൺഷൈയ്ഡിൽ ഒളിച്ചു; ഫോണിന്റെ ഫ്‌ളാഷ് കണ്ടതോടെ പെൺകുട്ടി നിലവിളിച്ചു; യുവാവ് പിടിയിൽ

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടി വീടിനകത്തെ കുളിമുറിയിൽ കുളിക്കുന്നത് മൊബൈൽഫോണിൽ പകർത്തിയ യുവാവ് അറസ്റ്റിൽ. കൊച്ചി നെടുമ്ബാശേരിയിലാണ് സംഭവം. അത്താണി കുന്നിശേരി എത്താപ്പിള്ളി വീട്ടിൽ അരുണിനെയാണ് (23) ചെങ്ങമനാട് പൊലീസ് അറസ്റ്റുചെയ്തത്. മൊബൈൽഫോൺ കണ്ടെടുത്തു....

കോട്ടയത്ത് മീഡിയവൺ ഐക്യദാർഢ്യ സദസ്; ഗാന്ധി സ്‌ക്വയറിൽ നടത്തി

കോട്ടയം: മീഡിയവണ്ണിന് വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മീഡിയവൺ ഐക്യദാർഡ്യ സദസ് നടത്തി. മന്ത്രി വി.എൻ വാസവൻ സദസ് ഉദ്ഘാടനം ചെയ്തു. കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മീഡിയ വൺവ്യൂവേഴ്‌സ്...

കോതനല്ലൂരില്‍ കേരള എക്‌സ്പ്രസിന് മുകളില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണ സംഭവം: ട്രെയിന്‍ ഗതാഗതം പൂര്‍വ സ്ഥിതിയിലാക്കാന്‍ നാലു മണിക്കൂര്‍ വേണമെന്ന് റെയില്‍വേ

കോട്ടയം : കുറുപ്പുംതറയ്ക്ക് സമീപം കോതനല്ലൂരില്‍ റെയില്‍വേ ഇലക്ട്രിക് ലൈന്‍ പൊട്ടി വീണത് ശരിയാക്കാന്‍ നാല് മണിക്കൂര്‍ വേണമെന്ന് റെയില്‍വേ . ഈ തകരാര്‍ പരിഹരിച്ച ശേഷം മാത്രമേ ട്രെയിന്‍ ഗതാഗതം പൂര്‍വ...

News Admin

74747 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.