News Admin

74504 POSTS
0 COMMENTS

കൂരോപ്പടയിൽ മണ്ണ് പരിശോധന; ഉണങ്ങിയ സാമ്പിൾ കൃഷി ഭവനിൽ എത്തിക്കണമെന്ന് അധികൃതർ

കൂരോപ്പട : കർഷകരുടെ കൃഷി ഇടത്തിലെ മണ്ണ് പരിശോധന നടത്തുന്നതിനു താല്പര്യം ഉള്ളവർ അര കിലോ വരുന്ന ഉണങ്ങിയ മണ്ണ് സാമ്പിളുകൾ കൂരോപ്പടകൃഷിഭവനിൽ എത്തിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു. സാമ്പിളിന്റെ കവറിൽ കർഷകരുടെ...

ചങ്ങനാശേരിയിൽ രാത്രിയിൽ രണ്ട് അപകടം; എസ്.ബി കോളേജിനു മുന്നിലും പള്ളാത്തറയിലുമായി ഉണ്ടായ അപകടങ്ങളിൽ ഒരാൾ മരിച്ചു; മൂന്നു പേർക്ക് പരിക്ക്; അപകടത്തിൽപ്പെട്ടത് ബുള്ളറ്റും ഡ്യൂക്ക് ബൈക്കും

ചങ്ങനാശേരിയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: എം.സി റോഡിൽ ചങ്ങനാശേരി എസ്ബി കോളേജിനു മുന്നിലും പള്ളാത്തറയിലുമായുണ്ടായ രണ്ട് അപകടങ്ങളിൽ ഒരാൾ മരിച്ചു. മൂന്നു യുവാക്കൾക്ക് പരിക്ക്. ബുള്ളറ്റും ഡ്യൂക്കുമാണ് രണ്ടിടത്തും അപകടത്തിൽപ്പെട്ടത്. ചങ്ങനാശേരി...

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി അഞ്ചിനു വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി അഞ്ചിനു വൈദ്യുത്ി മുടങ്ങും.കുറുപ്പന്തറ സെക്ഷൻ പരിധിയിൽ ആദിത്യപുരം, കപിക്കാട്, കക്കത്തുമല, മേട്ടുംപാറ ഭാഗങ്ങളിൽ രാവിലെ ഒൻപതു മണി മുതൽ മൂന്നു വരെ വൈദ്യുതി മുടങ്ങും.കോട്ടയം സെന്റർ...

വിജയവഴിയിൽ വീറോടെ മടങ്ങിയെത്തി മഞ്ഞപ്പട; നെഞ്ചിൽത്തറച്ച ലോങ് റേഞ്ചറടക്കം രണ്ടു ഗോളിന് നോർത്ത് ഈസ്റ്റിനെ തുരത്തി കൊമ്പന്മാർ

തിലക് മൈതാൻ: വിജയവഴിയിൽ വീറോടെ മടങ്ങിയെത്തി മഞ്ഞപ്പട. നെഞ്ചിൽ തറച്ച ലോങ് റേഞ്ചറടക്കം രണ്ടു ഗോളിന്റെ പരാജയം ഏറ്റുവാങ്ങി നോർത്ത് ഈസ്റ്റ് മടങ്ങിയതോടെ കേരളത്തിന് മികച്ച വിജയം. തിലക് മൈതാനിയെ കോരിത്തരിപ്പിച്ച അൽവാരോ...

പൂച്ചയുമായി മല്ലിട്ട് ‘അതിഥി’ ഓടിക്കയറിയത് വാഴയിൽ..! പൊലീസെത്തിയ മുപ്പതാം സെക്കൻഡിൻ മൂർഖൻ കസ്റ്റഡിയിൽ; ഇത്തിത്താനത്തു നിന്നും പൊലീസിന്റെ വലയിൽ വീണ മൂർഖന്റെ വീഡിയോ കാണാം

ഇത്തിത്താനത്തു നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: പൂച്ചയുമായി മല്ലിട്ട് മടുത്ത മൂർഖൻ ഓടിക്കയറിയത് വാഴയിൽ.! വാഴയിലിരുന്ന് നാട്ടുകാരെ മുഴുവൻ പത്തിവിടർത്തി വെല്ലുവിളിച്ച മൂർഖനെ, സ്ഥലത്തെത്തിയ മുപ്പതാം സെക്കൻഡറി കസ്റ്റഡിയിലെടുത്ത് പൊലീസ്.! ഇത്തിത്താനത്തെ വീട്ടുവളപ്പിൽ...

News Admin

74504 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.