പാമ്പാടി: വൈദ്യുതി ലൈനിലേക്ക്് മരം വീണു. ഉണക്കപ്ലാവ് മീനടം റൂട്ടിൽ പുളിച്ചുവട് റോഡിൽ ഇന്നലെ ഉച്ചക്ക് ഒന്നോടെയായിരുന്നു സംഭവം. റോഡരികിൽ നിന്നിരുന്ന റബ്ബർ മരം വൈദ്യുതി ലൈനിലേയ്ക്കും റോഡിലേയ്ക്കും കടപുഴകി വീഴുകയായിരുന്നു.
വിവരമറിഞ്ഞ് പാമ്പാടി...
കോട്ടയം: സംസ്ഥാനത്ത് 15 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങി. എന്നാല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ ചെറിയ തോതിലുള്ള പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ടേക്കാം. പനി,...
തിരുവനന്തപുരം: കൊവിഡ് കാലത്ത് ചുമയും പനിയും ജലദോഷവുമായി കേരളത്തിലെ സാധാരണക്കാർ വലയുന്നു. ആശുപത്രികളിൽ എത്തുന്ന സാധാരണക്കാർ കൊവിഡ് ടെസ്റ്റ് നടത്തി വലഞ്ഞു. എന്നാൽ, സംസ്ഥാനത്ത് പനിയും ചുമയും പടരുന്നതിൽ ആശങ്ക വേണ്ടെന്ന് വിദഗ്ദ്ധർ...
വാകത്താനം: കെ.റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി വാകത്താനം നല്ലൂര്‍കടവില്‍ പ്രതിഷേധ യോഗം നടത്തി.
മേഖലാ ചെയര്‍മാന്‍ ജോണിക്കുട്ടി പുന്നശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ പ്രതിഷേധ...
കോട്ടയം : മതനിരപേക്ഷ രാഷ്‌ട്രഭാവനയുടെ മേൽ മതരാഷ്‌ട്രത്തിന് തറക്കില്ലിട്ട് ഔദ്യോഗിക തുടക്കം കുറിച്ചിരിക്കുകയാണ് പ്രധാനമന്ത്രിയെന്ന് സുനിൽ പി ഇളയിടം പറഞ്ഞു. രാമക്ഷേത്ര നിർമാണത്തിന് തറക്കല്ലിട്ടതുവഴി ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യയുടെ മതേതരത്വം...