ന്യൂഡൽഹി: മീഡിയവണിന്റെ സംപ്രേക്ഷണം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വീണ്ടും തടഞ്ഞിരിക്കുന്നു. സുരക്ഷാ കാരണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അതിന്റെ വിശദാംശങ്ങള്‍ മീഡിയാവണിന് ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ഉത്തരവിനെതിരെ മീഡിയവണ്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതിന്റെ പൂര്‍ണനടപടികള്‍ക്കു...
കോട്ടയം: പൂട്ടിക്കെട്ടാറായിട്ടും യാത്രക്കാരെ വട്ടംകറക്കി കെ.എസ്.ആര്.ടി.സി. ബസ് സര്‍വീസ് ക്യാന്‍സല്‍ ചെയ്ത് 20 ദിവസം കഴിഞ്ഞിട്ടും പണം തിരികെ നല്കാന് തയ്യാറാകാതെയാണ് കെ.എസ്.ആര്.ടി.സി യാത്രക്കാരന് എട്ടിന്റെ പണി നല്‍കിയിരിക്കുന്നത്. ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത്...
കോട്ടയം: എം.ജി സര്‍വകലാശാല അസിസ്റ്റന്റ് എല്‍സിയെ കൈക്കൂലിയുമായി പിടികൂടിയതിനു പിന്നാലെ രണ്ടു ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് സര്‍വകലാശാല. ഒരു സെഷന് ഓഫീസറെയും, അസിസ്റ്റന്റ് രജിസ്റ്റാറേയും ആണ് മാറ്റിയത് സ്ഥലംമാറ്റിയത്. അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് രണ്ടു...
തിരുവനന്തപുരം: മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം വീണ്ടും തടഞ്ഞു. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്രം ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞതെന്ന് മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് പ്രമോദ്...
അപ്പുക്കുട്ടൻ ഗുരുശ്രീപുരം
കൊടുങ്ങല്ലൂർ: യുഎഇയിൽ ഏഴു കോടിയുടെ തട്ടിപ്പ് നടത്തിയതിനെ തുടർന്ന് ഹൈക്കോടതി മുൻകൂർ ജാമ്യം നിരസിച്ച പ്രതികളെ കുരുക്കാൻ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി. കൊടുങ്ങല്ലൂർ സ്വദേശികളും ഐഎംഎ മുൻ സംസ്ഥാന പ്രസിഡന്റ്...