News Admin

69887 POSTS
0 COMMENTS

കക്കി ഡാം തുറന്നു; പമ്പാ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം; റാന്നിയില്‍ അഞ്ച് മണിക്കൂറിനകം ജലനിരപ്പ് ഉയരും; നിലയ്ക്കല്‍ കുടുങ്ങിയവരെ തിരികെ അയക്കാന്‍ ക്രമീകരണം

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കക്കി- ആനത്തോട് അണക്കെട്ട് രണ്ടു ഷട്ടറുകള്‍ 10 മുതല്‍ 15 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തി. ഇതോടെ പമ്പയാറിലും കക്കാട്ടാറിലും ഉച്ചയോടെ ജലനിരപ്പ് ഒന്നരയടി വരെ ഉയരാനാണ് സാധ്യത. റാന്നിയില്‍...

അപ്പര്‍കുട്ടനാട് വെള്ളത്തിനടിയില്‍; പമ്പാനദിയിലേയും മണിമലയാറ്റിലേയും ജലനിരപ്പ് അപകട നിലയില്‍ ഉയരുന്നു; ഇന്നും നാളെയും മഴ മുന്നറിയിപ്പില്ല

പത്തനംതിട്ട: അപ്പര്‍ കുട്ടനാട്ടില്‍ നിരവധി വീടുകളും റോഡുകളും വെള്ളത്തില്‍. പെരുമഴയിലും കിഴക്കന്‍ വെള്ളത്തിന്റെ കുത്തൊഴുക്കിലും അപ്പര്‍ കുട്ടനാട്ടിലെ ഏഴോളം പഞ്ചായത്തുകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ജലനിരപ്പ് അപകട നിലയിലാണ് ഉയരുന്നത്. ജലനിരപ്പ് ക്രമാതീതമായി...

അച്ചന്‍കോവിലാര്‍ കരകവിഞ്ഞു; പന്തളത്ത് വിവിധയിടങ്ങളില്‍ വെള്ളക്കെട്ട്

പന്തളം: അച്ചന്‍കോവിലാര്‍ കരകവിഞ്ഞു. നാല്പതോളം വീടുകളിലേക്കാണ് വെള്ളം കയറിയിട്ടുള്ളത്. പന്തളത്ത് രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. കൂടുതല്‍ ക്യാമ്പുകള്‍ തുറക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ റവന്യൂവകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജലനിരപ്പു ക്രമാതീതമായി ഉയര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് ബോട്ടുകള്‍ കൊല്ലത്തുനിന്ന്...

ആലപ്പുഴ തലവടിയില്‍ വെള്ളക്കെട്ടില്‍ താലികെട്ട്; വധുവും വരനും എത്തിയത് ചെമ്പിനുള്ളില്‍ കയറി

ആലപ്പുഴ: മുന്‍കൂട്ടി നിശ്ചയിച്ച വിവാഹം മുടങ്ങാതിരിക്കാന്‍ വെള്ളക്കെട്ടില്‍ താലികെട്ട് നടത്തി. ആലപ്പുഴ തലവടി സ്വദേശികളായ ആകാശിന്റെയും ഐശ്വര്യയുടെയും വിവാഹമാണ് വെള്ളക്കെട്ടില്‍ വച്ച് നടത്തിയത്. ഇരുവരും ചെമ്പില്‍ കയറിയാണ് കല്യാണപ്പന്തലില്‍ എത്തിയത്. മണ്ഡപം മാത്രം അല്പം...

വെണ്ണിക്കുളം കോമളം പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നു; ഗതാഗതം തടസപ്പെട്ടു; അപകട ഭീതിയൊഴിയാതെ നാട്; വീഡിയോ റിപ്പോർട്ട് കാണാം

തിരുവല്ല: തുടർച്ചയായി പെയ്യുന്ന പെരുമഴയിൽ നാട് മുങ്ങിയതോടെ പ്രളയ ഭീതിയിൽ നാട്ടുകാർ. മൂന്നു ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ മണിമലയാർ നിറഞ്ഞ് കവിഞ്ഞതോടെ വെണ്ണിക്കുളത്ത് കരകവിഞ്ഞൊഴുകുന്ന മണിമലയാർ തകർത്തത് കോമളം പാലത്തിന്റെ അപ്രോച്ച്...

News Admin

69887 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.