News Admin

73905 POSTS
0 COMMENTS

നവരാത്രിയുടെ പുണ്യദിനങ്ങളിൽ പ്രാർത്ഥനയോടെ നാട്: ഇന്നലെ പൂജ വച്ചു; ഇന്നു മഹാനവമി; നാളെ വിജയദശമി

തിരുവനന്തപുരം: ശക്തിചൈതന്യത്തെയും അക്ഷരദേവതയെയും ഉപാസിക്കുന്ന നവരാത്രിയുടെ മൂന്നാംഘട്ടപൂജകൾ ദുർഗാഷ്ടമിയായ ഇന്നലെ ആരംഭിച്ചു. ഇന്ന് മഹാനവമിയുടെ ഭാഗമായ പൂജകളാകും നടക്കുക. നാളെ കുരുന്നുകൾ ആദ്യക്ഷര മധുരം നുണയും. മഹാലക്ഷ്മീ ചൈതന്യമായ ഇച്ഛാശക്തിയും സരസ്വതീ ചൈതന്യമായ...

ഗർഭിണിയായ കാമുകിയെ വിവാഹം കഴിക്കണമെന്ന് നാട്ടുകൂട്ടം: കാമുകിയുടെ കുഞ്ഞ് തന്റെയല്ലെന്ന് പത്തൊൻപതുകാരൻ; നാട്ടുകൂട്ടത്തിന്റെ സമ്മർദത്തെ തുടർന്നു യുവാവ് ജീവനൊടുക്കി

ചെന്നൈ: ഗർഭിണിയായ കാമുകിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകൂട്ടം വിധി പ്രഖ്യാപിച്ചതോടെ യുവാവ് ജീവനൊടുക്കി. കാമുകിക്ക് ജനിച്ച കുഞ്ഞ് തന്റേതല്ലെന്ന് വാദിച്ചിരുന്ന പത്തൊൻപതുകാരനാണ് നാട്ടുകൂട്ടം കല്യാണമുറപ്പിച്ചതോടെ ജീവനൊടുക്കിയത്. പുതുക്കോട്ട ജില്ലയിലെ വിരാളിമലയ്ക്കടുത്ത് കീഴ്പൊരുവായ് ഗ്രാമത്തിൽ...

കെ.എസ്.ആർ.ടി.സിയും ഓട്ടോറിക്ഷയിലേയ്ക്ക്! സർവീസ് നടത്താൻ വാങ്ങുന്നത് 30 ഇലക്ട്രിക് ഓട്ടോറിക്ഷകൾ

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ കെഎസ്ആർടിസിയുടെ ഫീഡർ സർവീസ് തുടങ്ങുന്നതിനായി 30 ഇലക്ട്രിക് ഓട്ടോകൾ കെടിഡിഎഫ്‌സി വഴി വാങ്ങി വിതരണം ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു.നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തിരക്കുള്ള സ്ഥലങ്ങളിൽ നിന്ന്...

സംസ്ഥാനത്ത് ഇന്ധനവില വർദ്ധിച്ചു; മൂന്നു ദിവസത്തിനു ശേഷം വീണ്ടും ഇന്ന് വില വർദ്ധന

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പ്രെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 106.73 പൈസയും ഡീസലിന് 100.57 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന്...

താഴത്തങ്ങാടി അറുപറയിലെ ദമ്പതികളും കാറും മറിയപ്പള്ളിയിലെ പാറക്കുളത്തിൽ? മൃതദേഹം കണ്ടെത്താൻ നാട്ടകം മറിയപ്പള്ളിയിലെ പാറക്കുളം വറ്റിക്കും

കോട്ടയം: താഴത്തങ്ങാടി അറുപുറയിൽ നിന്നും കാണാതായ ദമ്പതികളെ തേടി ക്രൈം ബ്രാഞ്ച് നാട്ടകം മറിയപ്പള്ളിയിലെ പാറക്കുളം വറ്റിക്കാനൊരുങ്ങുന്നു. ചങ്ങനാശേരി മഹാദേവൻ കൊലക്കേസിൽ 16 വർഷത്തിന് ശേഷം മൃതദേഹ അവശിഷ്ടം കണ്ടെത്തിയ മറിയപ്പള്ളിയിലെ പാറമടക്കുളം...

News Admin

73905 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.