കോട്ടയം: കഴുത്തറ്റം വെള്ളത്തിൽ മുങ്ങി റോഡ് കിടക്കുമ്പോൾ, നിറയെ യാത്രക്കാരുമായി കെ.എസ്.ആർ.ടി.സി ബസ് വെള്ളത്തിലേയ്ക്ക് ഓടിച്ചിറക്കിയത് ജയനാശാൻ..! ജയനാശാൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ സാഹസികനായ ഡ്രൈവറായ എസ്.ജയദീപാണ് പൂഞ്ഞാറിൽ...
ന്യൂഡൽഹി: സാഫ് ടൂർണമെന്റിൽ ഇന്ത്യയ്ക്ക് കിരീടം. നേപ്പാളിനെ ഫൈനിൽ എതിരില്ലാത്ത മൂന്നു ഗോളിന് തകർത്താണ് ഇന്ത്യ കിരീടം ചൂടിയത്. ഫൈനലിലെ ഒന്ന് അടക്കം ടൂർണമെന്റിൽ അഞ്ചു ഗോളുകൾ നേടിയ സുനിൽ ഛേത്രിയാണ് ടൂർണമെന്റിലെ...
തിരുവല്ല: ജില്ലയിലെ വിവിധ പ്രദേശങ്ങളിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും പ്രതിസന്ധിയാകുമ്പോൾ വീണ്ടും രക്ഷാപ്രവർത്തനവുമായി പത്തനംതിട്ട ജില്ലയിൽ മീൻപിടുത്തക്കാർ എത്തുന്നു. കൊല്ലം ജില്ലയിൽ നിന്നുള്ള മീൻ പിടുത്തക്കാരുടെ സംഘമാണ് ഇപ്പോൾ എത്തുന്നത്. കനത്ത മഴയെ...
തിരുവനന്തപുരം: പൂഞ്ഞാറിൽ വെള്ളക്കെട്ടിലേയ്ക്ക് അപകടകരമായ രീതിയിൽ ബസ് ഓടിച്ചിറക്കിയ ഡ്രൈവറെ കെഎസ്ആർടിസി സസ്‌പെൻഡ് ചെയ്തു. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ് ജയദീപിനെയാണ് സസ്‌പെൻഡ് ചെയ്തത്.
ശക്തമായ മഴയെ തുടർന്ന് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കുമുന്നിൽ...
പത്തനംതിട്ട: കോന്നി നിയോജക മണ്ഡലത്തില്‍ മഴക്കെടുതി നേരിടാന്‍ സര്‍ക്കാര്‍ സംവിധാനത്തെ പൂര്‍ണ സജ്ജമാക്കിയതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. പേമാരിയെ തുടര്‍ന്നുള്ള സാഹചര്യം നേരിടാന്‍ അടിയന്തിരമായി വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥ...