തിരുവനന്തപുരം: സംവിധായകന്‍ അലി അകബര്‍ ബിജെപിയില്‍ നിന്ന് രാജി വച്ചു. പുനഃസംഘടനയിലെ അതൃപ്തിയാണ് പാര്‍ട്ടി വിടാന്‍ കാരണം. ബിജെപിയുടെ എല്ലാ ഉത്തരവാദിത്വങ്ങളില്‍ നിന്നും മാറിയെന്നും എഫ് ബി പോസ്റ്റില്‍ പറയുന്നു.
എഫ് ബി പോസ്റ്റിന്റെ...
തിരുവനന്തപുരം: രണ്ട് വയസ്സിന് മുകൡലുള്ള കുട്ടികള്‍ക്ക് കൊവാക്‌സിന് അനുമതി. ഡിസിജിഐ ആണ് കുട്ടികൡ വാക്‌സിനേഷന് അനുമതി നല്‍കിയത്. മൂന്നുവട്ട ക്ലിനിക്കല്‍ പരിശോധനകളുടെ ഫലം വിദഗ്ധ സമിതിയ്ക്ക് വാക്സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് നല്‍കിയിരുന്നു.
ഇത്...
ന്യൂഡെല്‍ഹി: കെപിസിസി ഭാരവാഹി പട്ടിക വൈകാന്‍ കാരണം തന്റെ നിലപാടാണെന്ന റിപോര്‍ട്ടുകള്‍ തള്ളി കെ.സി വേണുഗോപാല്‍. കേരളത്തില്‍ തീരുമാനിക്കുന്ന പട്ടികയും മാനദണ്ഡവും ഹൈകമാന്‍ഡ് അംഗീകരിക്കുമെന്നും, തനിക്കെതിരെ നടക്കുന്നത് കള്ളപ്രചാരണമാണെന്നും, പല കാര്യങ്ങളും തന്റെ...
ചങ്ങനാശ്ശേരി: നിയന്ത്രണം വിട്ട കാര്‍ അടഞ്ഞുകിടന്നിരുന്ന തട്ടുകടയിലേക്ക് ഇടിച്ചു കയറി മറിഞ്ഞു. ഇന്നലെ രാത്രി 11 ഓടെ ചങ്ങനാശ്ശേരി പെരുമ്പനച്ചി പൂവത്തുംമൂട് ആണ് സംഭവം. അപകടത്തില്‍ മാടപ്പളളി സ്വദേശി കളായ രണ്ട് പേര്‍ക്ക്...