കോന്നി: കനത്ത മഴയില്‍ അച്ചന്‍ കോവില്‍ നദി കരകവിഞ്ഞതോടെ കോന്നി കല്ലേലി വയക്കരപ്രദേശം ഒറ്റപ്പെട്ടു. പ്രദേശത്തുള്ള 6 കുടുംബങ്ങളിലെ 26 പേരെ താല്‍ക്കാലിക ഷെഡ്ഡുകളിലേക്ക് മാറ്റി താമസിപ്പിച്ചു. എന്നാല്‍, താല്‍ക്കാലിക ഷെഡ് നിര്‍മ്മിച്ചിരിക്കുന്നത്...
തിരുവല്ല: തിരുവല്ല, ചങ്ങനാശ്ശേരി താലൂക്ക് പ്രദേശത്തെ ശുദ്ധജല വിതരണമാണ് തടസ്സപ്പെടുന്നത്.മണിമല, പമ്പ നദികളിലെ അതിരൂക്ഷമായ കലക്കല്‍ കാരണം പമ്പിംഗ് നിര്‍ത്തിവച്ചതിനാല്‍ തിരുവല്ല, ചങ്ങനാശേരി നഗര പ്രദേശങ്ങളിലും കവിയൂര്‍, കുന്നന്താനം, കുറ്റൂര്‍, തിരുവന്‍വണ്ടൂര്‍, നിരണം,...
കോട്ടയം: അതിതീവ്രമഴയെ തുടർന്നുണ്ടായ പ്രളയത്തിലും ദുരിതങ്ങളിലും സഹായഹസ്തവുമായി എൻജിഒ യൂണിയൻ പ്രവർത്തകർ സജീവമായി രംഗത്തിറങ്ങി. ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിലും ആശ്വാസമെത്തിക്കുന്നതിലും യൂണിയൻ പ്രവർത്തകർ മുൻപന്തിയിലുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലും ദുരിതബാധിത പ്രദേശങ്ങളിലുമായി ഒരു ലക്ഷം...
തിരുവല്ല: സംസ്ഥാനത്ത് മൂന്നു ദിവസത്തോളമായി തുടരുന്ന പെരുമഴ നാടിന്റെ സമസ്ത മേഖലകളിലും വെല്ലുവിളിയായിരിക്കുകയാണ്. മഴയും ഒഴുകിയെത്തുന്ന വെള്ളവും ചേരുമ്പോൾ നാട്ടിൽ ഭീതിജനകമായ അന്തരീക്ഷമാണ് ഉയരുന്നത്. പലരും വെള്ളത്തിൽ നിന്നും അത്ഭുതരമായ രീതിയിലാണ് രക്ഷപെടുന്നത്....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7555 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 998, എറണാകുളം 975, തിരുവനന്തപുരം 953, കോഴിക്കോട് 746, കോട്ടയം 627, കൊല്ലം 604, കണ്ണൂര്‍ 446, മലപ്പുറം 414, പത്തനംതിട്ട...