News Admin

74394 POSTS
0 COMMENTS

പമ്പാ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ചൊവ്വാഴ്ച പുലര്‍ച്ചെ തുറക്കും; അച്ചന്‍കോവില്‍-പമ്പ-മണിമലയാറുകളില്‍ ജലനിരപ്പ് ഇപ്പോഴും അപകടനിലയ്ക്ക് മുകളില്‍

പത്തനംതിട്ട: ജില്ലയില്‍ പമ്പ ഡാമിലും റെഡ് അലര്‍ട്ടാണുള്ളത്. കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പാ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 19ന് (ചൊവാഴ്ച) പുലര്‍ച്ചെ തുറക്കും.ജനവാസ മേഖലകളില്‍ പരമാവധി 10 സെന്റീമീറ്ററില്‍...

തിരുവല്ല നഗരമധ്യത്തിൽ റോഡിനു നടുവിൽ താഴ്ന്ന് കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരൻ തലയിടിച്ചു വീണു; മുഖത്ത് പരിക്കേറ്റ ചെങ്ങന്നൂർ സ്വദേശി പുഷ്പഗിരി ആശുപത്രിയിൽ; വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം

തിരുവല്ല: നഗരമധ്യത്തിൽ ബൈപ്പാസ് റോഡിൽ താഴ്ന്നു കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി നടു റോഡിൽ തലയടിച്ചു വീണ ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു. ചെങ്ങന്നൂർ കല്ലിശേരി സ്വദേശി ജോബിൻ എം.ജോസഫാണ് (25) റോഡിൽ...

കവിയൂർ തോട്ട ഭാഗത്ത് വീണ്ടും വാഹനാപകടം: പ്രളയ ജലത്തിൽ നിന്ന് രക്ഷപ്പെടാൻ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്: ഒരാഴ്ചയ്ക്കിടെ ഉണ്ടായ മൂന്നാമത്തെ അപകടം

തിരുവല്ല: കവിയൂർ തോട്ട ഭാഗത്ത് ഒരാഴ്ചയ്ക്കിടെ റോഡിനെ ചോരയിൽ മുക്കി മൂന്നാമത്തെ അപകടം. പ്രളയ ജലത്തിൽ നിന്നും രക്ഷനേടുന്നതിനായി റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനു പിന്നിൽ ബൈക്ക് ഇടിച്ചാണ് തിങ്കളാഴ്ച അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി...

കോമളം പാലം മാത്യു റ്റി. തോമസ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു

വെണ്ണിക്കുളം: വെള്ളപ്പൊക്കത്തില്‍ അപ്രോച്ച് റോഡ് ഒലിച്ചുപോയ തിരുവല്ല പുറമറ്റം കോമളം പാലം മാത്യു റ്റി. തോമസ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. പാലത്തിനുണ്ടായ കേടുപാടുകളും ബലക്ഷയം ഉണ്ടായോ എന്നതും വിദഗ്ധര്‍ പരിശോധിക്കുമെന്നും ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെയും...

പമ്പാ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ചൊവാഴ്ച പുലര്‍ച്ചെ തുറക്കും

പത്തനംതിട്ട: കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഒക്ടോബര്‍ 19ന് ചൊവാഴ്ച പുലര്‍ച്ചെ അഞ്ചിന് ശേഷം തുറക്കുവാന്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍പേഴ്സണ്‍ കൂടിയായ...

News Admin

74394 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.