കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തില്‍പ്പെട്ടു. എടയ്ക്കാട് സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് യുവാവിനെ സുരക്ഷിതമായി കരയിലെത്തിച്ചു.
കരയിലേക്ക് വരാന്‍ മടിച്ചു നിന്ന ഇയാളെ...
കണ്ണൂര്‍: പാനൂരിലെ ഒന്നൊരവയസ്സുകാരിയുടെ കൊലപാതകത്തിന് കാരണമായത് യുവാവ് ഭാര്യയില്‍ നിന്ന് വാങ്ങി പണയം വെച്ച സ്വര്‍ണം തിരിച്ചുചോദിച്ചത്. ഭാര്യ സോനയില്‍ നിന്ന് വാങ്ങി പണയം വെച്ച 50 പവന്‍ തിരിച്ചുചോദിച്ചതാണ് അമ്മയെയും കുഞ്ഞിനെയും...
ആലപ്പുഴ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല മഹോത്സവം നവംബര്‍ 19 ന് നടക്കും. കേരളത്തിന് അകത്തും പുറത്തുനിന്നുമായി ലക്ഷക്കണക്കിന് ഭക്തര്‍ പങ്കെടുക്കുന്ന പൊങ്കാല മഹോത്സവത്തിന്റെ നടത്തിപ്പിന് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കോവിഡ്...
തിരുവല്ല: കനത്ത മഴയിൽ പത്തനംതിട്ടജില്ലയിലും തിരുവല്ലയിലെ വിവിധ പ്രദേശങ്ങളിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. തിരുവല്ല മനയ്ക്കച്ചിറ പാലത്തിൽ അതിശക്തമായ ഒഴുക്കാണ് ഇപ്പോഴുണ്ടാകുന്നത്. തിരുവല്ല വെൺപാല കദളിമംഗലത്ത് ദേവീക്ഷേത്രത്തിനുള്ളിൽ വെള്ളം കയറിയതോടെ പ്രദേശത്ത് ശക്തമായ...
കോട്ടയം: കൂട്ടിക്കലിലെ ഉരുള്‍പൊട്ടലില്‍ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരു കുടുംബത്തിലെ ആറ് പേര്‍ ഉള്‍പ്പടെ 11 പേരാണ് ഇവിടെ മരിച്ചത്. ഫയര്‍ഫോഴ്‌സിന്റെയും സേനയുടെയും പ്രദേശവാസികളുടെയും നേതൃത്വത്തില്‍ നടന്ന തെരച്ചിലില്‍ എട്ടു പേരുടെ...