News Admin

74357 POSTS
0 COMMENTS

നാടിനെ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷിച്ചിരുന്ന ചീപ്പ് തകരാറിൽ; തിരുവല്ല – കുമ്പഴ റോഡിനെ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷിക്കുന്ന ചീപ്പിന്റെ ഷട്ടറുകൾ തുറക്കാൻ പാടു പെടണം; അറ്റകുറ്റപണി നടത്തി ഷട്ടർ പ്രവർത്തന സജ്ജമാക്കണമെന്ന് ആവശ്യം...

തിരുവല്ല: തിരുവല്ല കോഴഞ്ചേരി റോഡിൽ മനയ്ക്കച്ചിറയ്ക്കും കറ്റോടിനും ഇടയ്ക്കു സ്ഥിതി ചെയ്യുന്ന ചീപ്പിന്റെ ഷട്ടറുകൾ തുരുമ്പ് പിടിച്ച് പ്രവർത്തനക്ഷമമല്ലാതായത് വെള്ളപ്പൊക്ക ഭീതി ഉയർത്തുന്നു. ശബരി മല സീസണിൽ ഏറെ തിരക്കുള്ള തിരക്കുള്ള റോഡിലാണ്...

പത്തനംതിട്ടയില്‍ 36 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 424 പേര്‍; എല്ലാ താലൂക്കുകളിലെയും വിശദവിവരങ്ങള്‍ ജാഗ്രതയിലറിയാം

പത്തനംതിട്ട: ജില്ലയിലെ ആറു താലൂക്കുകളിലായി തുറന്ന 36 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 424 പേര്‍. കോഴഞ്ചേരി താലൂക്കില്‍ അഞ്ചും, അടൂരില്‍ രണ്ടും തിരുവല്ലയില്‍ 10ഉം റാന്നിയില്‍ നാലും മല്ലപ്പള്ളിയില്‍ 10ഉം കോന്നിയില്‍ അഞ്ചും...

സംസ്ഥാനത്താകെ 105 ദുരിതാശ്വാസ ക്യമ്പുകള്‍; കോട്ടയത്ത് ഉള്‍പ്പെടെ രക്ഷാപ്രവനര്‍ത്തനത്തില്‍ സജീവമായി ഇന്ത്യന്‍ ആര്‍മി; അതീവ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി

പത്തംതിട്ട: മഴ നിലയ്ക്കാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. അപകട സാഹചര്യങ്ങളില്‍ പെടാതിരിക്കാനുള്ള മുന്‍കരുതലുണ്ടാകണം. വേണ്ടിവന്നാല്‍ മാറി താമസിക്കാനും അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും അനാവശ്യ യാത്രകള്‍...

ക്യാമ്പുകളില്‍ ആളുകള്‍ കൂട്ടംകൂടരുത്, സാമൂഹിക അകലം പാലിക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കെടുതിയുടെ സഹചര്യത്തില്‍ പ്രശ്നബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചതായും ക്യാമ്പുകള്‍ കോവിഡ് മാനദണ്ഡമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമായ ശാരീരിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും ക്യാമ്പുകളില്‍ കഴിയുന്നവര്‍...

പ്ലസ് വണ്‍ പരീക്ഷ മാറ്റി; പുതുക്കിയ തീയതി പിന്നീട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ് നടക്കാനിരുന്ന പ്ലസ് വണ്‍ പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഹയര്‍സെക്കന്‍ഡറി പരീക്ഷ ബോര്‍ഡാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. അവസാന...

News Admin

74357 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.