News Admin

74239 POSTS
0 COMMENTS

റവന്യൂ – വനം വകുപ്പുകളുടെസംയുക്ത യോഗം ഉടന്‍ ചേരും റാന്നിയിലെ പട്ടയ പ്രശ്നത്തിന് പരിഹാരം കാണാൻ; റവന്യൂ മന്ത്രി കെ.രാജന്‍

റാന്നി അസംബ്ലി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ പട്ടയ പ്രശ്‌നത്തിന് പരിഹാരം കാണാനായി റവന്യൂ വനം വകുപ്പുകളുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ നിയമസഭയില്‍ പറഞ്ഞു. റാന്നി വിവിധ...

റാലി ഓഫ് ഹിമാലയാസ്; നേട്ടം കൊയ്ത് കോട്ടയംകാരന്‍

കോട്ടയം: റാലി ഓഫ് ഹിമാലയാസ് അണ്ടര്‍ 550 സിസി ബൈക്ക് വിഭാഗത്തില്‍ ഫസ്റ്റ് റണ്ണറപ്പ് സ്ഥാനം സ്വന്തമാക്കി കോട്ടയം സ്വദേശി പ്രദീപ് കുമാര്‍. കോട്ടയം റാ റേസിംഗ് ആന്‍ഡ് റാലിയിങ്ങ് ക്ലബ് പ്രസിഡന്റ്...

പി.ജയരാജന്‍ വധശ്രമക്കേസിലെ പ്രതികളെ വെറുതെവിട്ടു

കണ്ണൂര്‍: സി.പി.എം നേതാവ് പി.ജയരാജന്‍ വധശ്രമകേസിലെ പ്രതികളെ കോടതി വെറുതെവിട്ടു. 2012ല്‍ കണ്ണൂര്‍ അരിയില്‍ നടന്ന വധശ്രമക്കേസിലാണ് മുസ്‌ലീംലീഗ് പ്രവര്‍ത്തകരായ 12 പേരെ വെറുതെവിട്ടത്. ഈ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. കണ്ണൂര്‍...

ഇനി വഴിയടച്ച് വണ്ടിയിട്ടാല്‍ കാറ്റഴിച്ചു വിടും..! വിമുക്തഭടന്മാര്‍ക്ക് , അനധികൃത പാര്‍ക്കിംങ് കൊണ്ടു പൊറുതിമുട്ടിയ മൂലവട്ടത്തുകാരുടെ അന്ത്യശാസനം

കോട്ടയം: മധ്യകേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും മൂലവട്ടം മിലട്ടറി ക്യാന്റീനില്‍ എത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങളുടെ പാര്‍ക്കിംങ് മൂലം പൊറുതിമുട്ടി നാട്ടുകാര്‍. മൂലവട്ടത്ത് പ്രവര്‍ത്തിക്കുന്ന മിലട്ടറി ക്യാന്റിനിലെത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങള്‍റോഡടച്ച് പാര്‍ക്ക് ചെയ്യുന്നതില്‍ പ്രതിഷേധം...

സംവിധായകന്‍ അലി അകബര്‍ ബിജെപിയില്‍ നിന്ന് രാജി വച്ചു; പുനഃസംഘടനയിലെ അതൃപ്തിയാണ് പാര്‍ട്ടി വിടാന്‍ കാരണം

തിരുവനന്തപുരം: സംവിധായകന്‍ അലി അകബര്‍ ബിജെപിയില്‍ നിന്ന് രാജി വച്ചു. പുനഃസംഘടനയിലെ അതൃപ്തിയാണ് പാര്‍ട്ടി വിടാന്‍ കാരണം. ബിജെപിയുടെ എല്ലാ ഉത്തരവാദിത്വങ്ങളില്‍ നിന്നും മാറിയെന്നും എഫ് ബി പോസ്റ്റില്‍ പറയുന്നു. എഫ് ബി പോസ്റ്റിന്റെ...

News Admin

74239 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.