പി.ജയരാജന്‍ വധശ്രമക്കേസിലെ പ്രതികളെ വെറുതെവിട്ടു

കണ്ണൂര്‍: സി.പി.എം നേതാവ് പി.ജയരാജന്‍ വധശ്രമകേസിലെ പ്രതികളെ കോടതി വെറുതെവിട്ടു. 2012ല്‍ കണ്ണൂര്‍ അരിയില്‍ നടന്ന വധശ്രമക്കേസിലാണ് മുസ്‌ലീംലീഗ് പ്രവര്‍ത്തകരായ 12 പേരെ വെറുതെവിട്ടത്. ഈ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. കണ്ണൂര്‍ അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.

Advertisements

Hot Topics

Related Articles