News Admin

74174 POSTS
0 COMMENTS

1934ലെ ഭരണഘടന അംഗീകരിക്കില്ല; നിലപാട് വ്യക്തമാക്കി യാക്കോബായ സഭ; പ്രതികരണം മാനേജിങ്ങ് കമ്മിറ്റി യോഗത്തിന് ശേഷം

തിരുവനന്തപുരം: 1934 ലെ ഭരണഘടന അനുസരിച്ച് ഒറ്റസഭയായി മുന്നോട്ട് പോകണമെന്ന നിര്‍ദ്ദേശം അംഗീകരിക്കില്ലെന്നും യാക്കോബായ സഭ കോടതി വിധികള്‍ക്ക് എതിരല്ലെന്നും യാക്കോബായ സഭ മെത്രോപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയസ്. ഇക്കാര്യം ഹൈക്കോടതിയെ...

കക്കി-ആനത്തോട് ഡാം തുറക്കും; പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും തീരപ്രദേശത്ത് താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണം; പത്തനംതിട്ട ജില്ലയില്‍ മഞ്ഞ അലര്‍ട്ട്

പത്തനംതിട്ട : ഇന്നും (ഒക്ടോബര്‍ ഒന്‍പത്) നാളെയും പത്തനംതിട്ട ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിു. കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് റിസര്‍വോയറിന്റെ പരമാവധി ജലനിരപ്പ് 981.46 മീറ്ററാണ്. എന്നാല്‍,...

ഐ.സി.ഡി.എസ് വാർഷികം കവിയൂർ പഞ്ചായത്തിൽ 11 ന് നടക്കും: ജില്ലാ പഞ്ചായത്തംഗം ലതാ കുമാരി ഉദ്ഘാടനം ചെയ്യും

മല്ലപ്പള്ളി: ഐ സി ഡി എസിന്റെ നേതൃത്വത്തിൽ കവിയൂർ പഞ്ചായത്തിലെ 46-ാം വാർഷിക ആഘോഷം നടക്കും.ഒക്ടോബർ 11-ാം തീയതി 11 മണിക്ക് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ലതാ കുമാരി ഉദ്ഘാടനം ചെയ്യും....

മണ്ണുമാഫിയക്കെതിരെ നിലപാട് കടുപ്പിച്ച് പത്തനംതിട്ട നഗരസഭ; കെട്ടിട നിർമ്മാണത്തിന്റെ മറവിൽ മണ്ണ് മാന്തുന്ന കൊള്ള സംഘങ്ങൾക്കെതിരെ നഗരസഭയിൽ വിമർശനം

പത്തനംതിട്ട: നഗരസഭയിൽ നിന്നും നൽകുന്ന കെട്ടിട നിർമാണ അനുമതിയുടെ മറവിൽ മണ്ണ് മാഫിയയുടെ പ്രവർത്തനം അനുവദിക്കില്ല എന്ന് പത്തനംതിട്ട നഗരസഭാ കൗൺസിൽ യോഗത്തിൽ ചെയർമാൻ അഡ്വ. ടി.സക്കീർ ഹുസൈൻ വ്യക്തമാക്കി. പല കെട്ടിടനിർമാണ...

ദക്ഷിണേന്ത്യയിൽ ആദ്യമായി എക്മോ റിട്രീവൽ ആംബുലൻസ് സംവിധാനം ആസ്റ്റർ മിംസിൽ

കോഴിക്കോട് : ദക്ഷിണേന്ത്യയിൽ ആദ്യമായി എക്മോ റിട്രീവൽ ആംബുലൻസ് സംവിധാനവുമായി ആസ്റ്റർ മിംസ് . പദ്ധതിയുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ്മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.ആതുര സേവനമേഖലയിൽ തന്നെ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന ഇടപെടലാണ്...

News Admin

74174 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.