News Admin

74243 POSTS
0 COMMENTS

മഹാനടന്റെ ഓർമ്മയിൽ കണ്ണീർപൂക്കളർപ്പിച്ച് അടൂർ മഹാത്മ ജനസേവന കേന്ദ്രം അഗതി കുടുംബവും

അടൂർ: സിനിമാ ലോകത്തിന് അഭിനയ ചക്രവർത്തിയും , മലയാളികൾക്ക് കലയുടെ കുലപതിയുമെന്ന പോലെ അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിന് കരുണയുടെ ഗുരുശ്രേഷ്ഠനെയുമാണ് നെടുമുടി വേണുവെന്ന മഹാനടന്റെ അപ്രതീക്ഷിത വിയോഗത്തിലൂടെ നഷ്ടമായത്. അദ്ദേഹത്തിന്റെ അളവില്ലാത്ത...

വീട് തകർന്നു രണ്ടു കുട്ടികൾ മരിച്ചു

കനത്ത മഴയിൽ മലപ്പുറത്ത് വീട് തകർന്നു രണ്ട് കുട്ടികൾ മരിച്ചുമലപ്പുറം കരിപ്പൂർ സ്വദേശി മുഹമദ് കുട്ടിയുടെ വീടാണ് തകർന്നത്. റിസ്വാന(8), റിൻസാന (7മാസം) എന്നീ കുട്ടികളാണ് ദാരുണമായി മരിച്ചത്.

അന്തരിച്ച സിനിമാ താരം നെടുമുടി വേണുവിന്‍റെ സംസ്കാരം ഇന്ന് തിരുവനന്തപുരത്തെ തൈക്കാട് ശാന്തി കവാടത്തിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക്

പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. രാവിലെ പത്തര മുതല്‍ പന്ത്രണ്ടര വരെ അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. ഇന്നലെ രാത്രി വൈകിയും ആദരാഞ്ജലി അർപ്പിക്കാൻ കുണ്ടമൻകടവിലെ അദ്ദേഹത്തിൻറെ വീട്ടിൽ നിരവധി പേരെത്തി. പത്തരയോടെ...

കോട്ടയം മൂലവട്ടത്ത് ട്രെയിനിൽ നിന്ന് വീണ് പത്തു വയസുകാരൻ മരിച്ചു: മരിച്ചത് മലപ്പുറം സ്വദേശി

കോട്ടയം: മൂലവട്ടം ട്രെയിനിൽ നിന്ന് വീണ് പത്ത് വയസുകാരൻ മരിച്ചു. മലപ്പുറം മമ്പാട് പുള്ളിപ്പാടം കുണ്ടൻതൊടിക സിദിഖിൻ്റെ മകൻ മുഹമ്മദ് ഇഷാനാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11.30 ഓടെ മൂലവട്ടം റെയിൽവേ മേൽപ്പാലത്തിന്...

ഈ സാലായും കപ്പില്ലാതെ ബംഗളൂരുവിന് മടങ്ങാം; ആദ്യ എലിമിനേറ്ററിൽ തോറ്റ് ബംഗളൂരു പുറത്ത്; വീഡിയോ റിപ്പോർട്ട് കാണാം

യുഎഇ: ഈ സാലായും കപ്പില്ലാതെ ബംഗളൂരു. ഐപിഎല്ലിന്റെ 2021 എഡിഷനിൽ ആദ്യ എലിമിനേറ്ററിൽ കോഹ്ലിയുടെ ബംഗളൂരു കൊൽക്കത്തയോട് തോറ്റ് പുറത്തായി. മത്സരത്തിൽ ആദ്യം ടോസിന്റെ ഭാഗ്യം തുണച്ചെങ്കിലും ബാറ്റിംങിൽ തിളങ്ങാനാവാതെ പോയതോടെ ബംഗളൂരുവിന്...

News Admin

74243 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.