ശക്തമായ മഴയെത്തുടർന്ന് കഴിഞ്ഞ ദിവസം അടച്ച അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം തുറന്നു.വിനോദ സഞ്ചാരികളെ പ്രവശിപ്പിച്ചു തുടങ്ങി.മലക്കപ്പാറ വനമേഖല റോഡും ഗതാഗതത്തിനു തുറന്നുകൊടുത്തു.
തൃശ്ശൂർ ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞതോടെയാണ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍...
കൊല്ലം: അഞ്ചൽ ഉത്രവധക്കേസിൽ വിധി അൽപ സമയത്തിനകം. പ്രതിയായ സൂരജിനെ കോടതി മുറിയിൽ എത്തിച്ചു. വൻ പൊലീസ് അകമ്പടിയിലാണ് സൂരജിനെ കോടതി മുറിയിലേയ്ക്ക് എത്തിച്ചിരിക്കുന്നത്. വിധിയുടെ മുന്നോടിയായി പ്രോസിക്യൂഷനും പ്രതിഭാഗത്തിനും പറയാനുള്ളത് കോടതി...
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിലെ പ്രതികളായ രാഷ്ട്രീയ നേതാക്കൾ നൽകിയ വിടുതൽ ഹർജി കോടതി തള്ളി. നിയമസഭാ കയ്യാങ്കളി കേസിൽ പ്രതികളുടെ വിടുതൽ ഹർജിയാണ് കോടതി തള്ളിക്കളഞ്ഞത്. നേരത്തെ സുപ്രീം കോടതിയിൽ നിന്ന് അടക്കം...
കൊല്ലം : സൂരജിനെപ്പോലെ ഒരു ക്രിമിനലിനെ ജീവിതത്തില്‍ ആദ്യമായാണ് താന്‍ പരിചയപ്പെടുന്നത് എന്നുംഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ വധശിക്ഷയാണ് സമൂഹം ആഗ്രഹിക്കുന്നത് എന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ്. ഉത്രവധക്കേസില്‍ പ്രതി...
കൊല്ലം: ഉത്രയെ കൊലപ്പെടുത്താന്‍ സൂരജ് തയ്യാറാക്കിയിരുന്നത് വിദഗ്ധമായ പദ്ധതികള്‍. ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ഭാര്യയെ കൊല്ലണമെന്നായിരുന്നു സൂരജിന്റെ ലക്ഷ്യം. ഉത്രയുടെ സ്വത്തെല്ലാം സ്വന്തമാക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു സൂരജിനുണ്ടായിരുന്നത്. ബിരുദ ധാരിയായ...