അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം തുറന്നു.

ശക്തമായ മഴയെത്തുടർന്ന് കഴിഞ്ഞ ദിവസം അടച്ച അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം തുറന്നു.
വിനോദ സഞ്ചാരികളെ പ്രവശിപ്പിച്ചു തുടങ്ങി.
മലക്കപ്പാറ വനമേഖല റോഡും ഗതാഗതത്തിനു തുറന്നുകൊടുത്തു.

Advertisements

തൃശ്ശൂർ ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞതോടെയാണ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും തുറന്നത്.

Hot Topics

Related Articles